കുറുക്കളി എന്ന് പറയുന്ന ഒരു പ്രശ്നത്തെ പറ്റിയാണ് ഞാൻ ഇന്ന് ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന കൂർക്കം വലി എന്ന് കേൾക്കുമ്പോൾ തന്നെ പല ആളുകൾക്കും അതൊരു തമാശ ആയിട്ടാണ് തോന്നാറുള്ളത് എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ എല്ലാ കൂർക്കം വലിയും അതുപോലെ നമ്മൾ നിസ്സാരമായി തള്ളിക്കളയേണ്ട ഒരു കാര്യമല്ല. അവൾ മുതിർന്ന ആളുകളുടെ കൂർക്കം വലി എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പലപ്പോഴും ഇത്തരത്തിലുള്ള കൂർക്കം വല എന്നു പറയുന്നത് അവരുടെ ഉറക്കത്തെ സാരമായി തന്നെ ബാധിക്കും അതുപോലെ രാത്രി ഉറങ്ങാൻ സാധിക്കാതെ വരുന്ന അവർ പലപ്പോഴും പകൽ കിടന്നുറങ്ങുന്ന ആളുകളായിരിക്കും അത് പലപ്പോഴും.
അവരുടെ ജോലിക്ക് ഇടയിലോ അല്ലെങ്കിൽ ഡ്രൈവിംഗ് ചെയ്യുന്നതിന് ഇടയിലോ അല്ലെങ്കിൽ കാര്യമായി നമ്മൾ ശ്രദ്ധ കൊടുക്കേണ്ട ഒരു കാര്യങ്ങൾ ശ്രദ്ധ കൊടുക്കേണ്ട ജോലികൾ ചെയ്യുന്നതിന് ഇടയിൽ ഒക്കെ ആയിരിക്കും ഇങ്ങനെ സംഭവിക്കുക ഉറക്കം തൂങ്ങി കൊണ്ട് അല്ലെങ്കിൽ കൊണ്ട് ജോലി ചെയ്യുന്ന ആളുകൾ ഭൂരിഭാഗം ഇത് പലതരത്തിലുള്ള പ്രശ്നങ്ങൾ അതായത് ഒരുപാട് തരത്തിലുള്ള റോഡ് ആക്സിഡൻറ് ഉണ്ടാകുന്നതിന് അതുപോലെതന്നെ വർക്ക് സൈറ്റിൽ എന്തെങ്കിലും ഇൻഡസ്ട്രിയൽ ആക്സിഡൻറ് ഉണ്ടാകുന്നതിന് ഒക്കെ വളരെയധികം ഇത്തരം ആളുകളിൽ അപകടങ്ങൾ ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. ഇതു കൂടാതെ തന്നെ അവരെ ജോലിയിലുള്ള പെർഫോമൻസിനെയും ഇത് സാരമായി ബാധിക്കും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.