വീട്ടിലേക്ക് വന്നു കയറുന്ന വഴി ഗേറ്റ് ഈ ദിശയിലാണോ എങ്കിൽ രക്ഷപ്പെട്ടു സമ്പത്ത് പണം എന്നിവ വീട്ടിൽ താനേ വന്നു നിറയും

വാസ്തുശാസ്ത്രം എന്ന് പറയുന്നത് വളരെ സത്യമുള്ള ഒരു ശാസ്ത്രം ആണ് അവിടെ ഈ ലോകത്ത് പല ദേശങ്ങളിലും ഈ വാസ്തു ശാസ്ത്രം എന്നുള്ളത് അവരെ തദ്ദേശീയമായ പേരുകളിൽ അതായത് പല പേരുകളിൽ ഇത് ഇപ്പോഴും നിലനിൽക്കുന്ന അല്ലെങ്കിൽ എല്ലാ നാട്ടിലും ഉള്ള ഒരു കാര്യമാണ് ഒരു വീടിൻറെ അല്ലെങ്കിൽ ഒരു ഗൃഹത്തിന്റെ വാസ്തു ശരിയായില്ല എന്ന് ഉണ്ടെങ്കിൽ ആ വീട്ടിൽ മറ്റ് ഒന്നും തന്നെ പിന്നീട് ആ ഒരു സ്ഥാപനത്തോ സ്ഥലത്തോ ഒന്നും വേറെ ഒന്നും തന്നെ ശരിയാവില്ല എന്നുള്ളതാണ് വാസ്തവം. ആ ഒരു വീട്ടിൽ ആ ഒരു സ്ഥാപനത്തിൽ ഒക്കെ വസിക്കുന്ന ആളുകളുടെ ഒരു വീട്ടിൽ താമസിക്കുന്ന ആളുകളുടെ ജീവിതവും ജീവിതത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളും ആ വീട്ടിൽ അവർക്ക് വരുന്ന സൗഭാഗ്യം.

ലഭിക്കുന്ന എല്ലാവിധ നിർഭാഗ്യങ്ങളും എല്ലാം തന്നെ ആ ഒരു വീടിൻറെ വാസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നമ്മൾ എല്ലായിടത്തും ഒരു സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് അതുപോലെതന്നെ ഒരു വീട് പണിയുന്നതിന് മുമ്പ് കാര്യമായി നമ്മൾ നോക്കുന്നത് അല്ലെങ്കിൽ ഇത്രയും പ്രാധാന്യം കൊടുക്കുന്നത് എന്ന് പറയുന്നത് എല്ലാ സംസ്കാരങ്ങളെയും ഭാഗമായിട്ടുള്ള അല്ലെങ്കിൽ എല്ലാ നാടുകളിലും ഉള്ള ഒരു കാര്യമാണ് ഇപ്പോൾ നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ റോമൻ സംസ്കാരത്തിലുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.