മൂത്രസഞ്ചിയിലെ ക്യാന്‍സര്‍ പരിഹാരങ്ങള്‍ ലക്ഷണങ്ങള്‍

ഏറ്റവുമധികം അസ്വസ്ഥത ഉണ്ടാക്കുന്നതും ചികിത്സിക്കാൻ താരതമ്യേന ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ രോഗമാണ് മൂത്രസഞ്ചിയിൽ ഉണ്ടാകുന്ന കാൻസർ. മൂത്രസഞ്ചിയുടെ ഉൾഭിത്തിയെ ആവരണം ചെയ്യുന്ന നേർത്ത സ്ഥലത്തിലെ കോശങ്ങൾ അതിവേഗം പെരുകി വലുതാവുന്ന രോഗാവസ്ഥയാണ് മൂത്രസഞ്ചിയിലെ കാൻസർ. പുകയിലയുടെ ഉപയോഗമാണ് ഈ ഇനത്തിൽപ്പെട്ട ക്യാൻസറുകളുടെ മുഖ്യകാരണം.

നിത്യവും വേണ്ടത്ര വെള്ളം കുടിക്കുന്ന ആളുകളിൽ ഈ രോഗം വരാനുള്ള സാധ്യത കുറയും. മൂത്രത്തിൽ രക്തം കലർന്നതാണ് സാധാരണയായി കാണാറുള്ളത്. ചിലപ്പോൾ നേരിയ നിറംമാറ്റം മാത്രമായി കാണുന്നത് തുടക്കത്തിൽ ശ്രദ്ധയിൽപെടാതെ പോയെന്നും വരാം. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടാം , കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന തോന്നൽ , മൂത്രമൊഴിച്ചാൽ ഒട്ടും പോവാതിരിക്കുക തുടങ്ങിയവയും മൂത്രസഞ്ചിയിലെ കാൻസറിൻറെ ലക്ഷണമായി വരാം.

The best way to diagnose a disease is through a cystoscopy test. There are still some new ways to diagnose cancer through urine tests. Treatment is also divided into four stages depending on the severity of the disease. Treatment is more effective in the early stages. A major problem with this disease is that the risk of getting sick is higher even after treatment. Treatment with ECG is very effective in the early stages of this disease. If it is a deep disease, radiation therapy and chemotherapy may need to be coordinated effectively.