ഇപ്പോൾ വരുന്ന പനി ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽകാലത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ചില രോഗങ്ങളെപ്പറ്റിയും അസ്വസ്ഥതകളെ പറ്റിയും ആണ് ഇന്നത്തെ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്നത് നമുക്കറിയാം ഇപ്പോൾ വേനൽക്കാലം ആണ് എന്ന് ഉള്ളത് കടുത്ത വേനൽക്കാലത്തിലൂടെയാണ് നമ്മൾ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. നമ്മളൊന്നും നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഈ ഒരു സമയത്ത് അതായത് കഴിഞ്ഞ വർഷം ഈ ഒരു സമയത്ത് ഉണ്ടായിരുന്ന ആ ഒരു ചൂടിനെ കാട്ടിലൊക്കെ ഇരട്ടി ആയിട്ടുള്ള ഒരു ചൂട് ഒക്കെയാണ് ഈ ഒരു സമയത്ത് നമുക്ക് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് കൂടാതെ തന്നെ ഈ ഒരു കാലത്തോട് അനുബന്ധിച്ച് ഇപ്പോൾ പല രീതിയിലുള്ള പനികൾ നമുക്ക് ഇപ്പോൾ കണ്ടുവരുന്നുണ്ട് മാത്രമല്ല നമുക്കറിയാം.

നമ്മുടെ ഇപ്പോഴത്തെ സിറ്റുവേഷൻ എന്ന് പറയുന്ന കോവിഡ് എന്ന ഒരു മഹാമാരി വന്നിട്ട് എന്തൊക്കെയാണ് നമുക്ക് ഉണ്ടായ വിപത്തുകൾ എന്ന് അത് ഒന്ന് മാറി വരുമ്പോഴേക്കും ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായിട്ട് മറ്റൊരു അതിനെക്കാളും ചിലപ്പോൾ ഭയാനകം ആയിട്ടുള്ള ഒരു വൈറസ് ഇപ്പോൾ ആകെ പടർന്നു പിടിക്കുന്ന ഒരു സാഹചര്യം നമുക്ക് കാണാൻ വേണ്ടി സാധിക്കും കുടുംബത്തോടെ ബാധിക്കുന്ന അല്ലെങ്കിൽ കുടുംബത്തോടെ അത് നമ്മുടെ വീട്ടിൽ ഇപ്പോൾ നാല് അംഗങ്ങളുണ്ട് എന്നുണ്ടെങ്കിൽ അവർക്ക് എല്ലാവർക്കും ഒരേപോലെ ബാധിക്കുന്ന രീതിയിലുള്ള ഒരു വൈറസാണ് ഇപ്പോൾ നമുക്കിടയിൽ പ്രചരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.