ഇനി തോട്ടത്തിൽ കുറ്റിമുല്ല നിറയെ പൂക്കും

കുറ്റിമൂല എന്നു പറയുന്ന നമ്മുടെ വീട്ടിലൊക്കെ ഉണ്ടാകുന്ന എല്ലാവർക്കും ഇഷ്ടമുള്ള ഒരു കാര്യമാണ് നമുക്ക് എങ്ങനെ നമ്മുടെ വീട്ടിൽ വർഷത്തിൽ ഒരു മൂന്ന് തവണ പൂക്കുന്ന രീതിയിൽ ഉണ്ടാക്കാൻ വേണ്ടി സാധിക്കും മാത്രമല്ല ഇതൊരു വരുമാന രീതി ആയിട്ട് നമുക്ക് എടുക്കണം എന്നുണ്ടെങ്കിൽ ധാരാളം പൂക്കൾ അതിനു ഉണ്ടാകണമല്ലോ അപ്പോൾ അതിന് നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് അതുപോലെതന്നെ കുറ്റിമൂല വീട്ടിൽ വച്ച് പിടിപ്പിക്കുമ്പോൾ അത് ശരിയായ രീതിയിൽ വളരുന്നതിനു വേണ്ടി കമ്പ് നാട്ടുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ വേണ്ടി സാധിക്കുന്നത് അതുപോലെതന്നെ കുറ്റിമൂല നല്ലത് നമുക്ക് എവിടെ നിന്ന് ലഭിക്കും എവിടെനിന്ന് നല്ല രീതിയിലുള്ള കുറ്റിമുല്ല നമുക്ക് വാങ്ങാൻ വേണ്ടി സാധിക്കും പിന്നെ അതിൻറെ നടീൽ രീതിയിൽ പരിചരണം തുടങ്ങിയ കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട്.

ഒരു കുറ്റി മുല്ലയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഏറ്റു സെഡ് കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഉള്ള ഒരു നല്ല വീഡിയോ ആണ് ഇത്. നമ്മൾ നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ മറ്റുള്ള നമ്മുടെ പൂച്ചെടികളെ ഒക്കെ അപേക്ഷിച്ച് മുല്ലയ്ക്ക് ഉള്ള ഒരു പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ വലിയ രീതിയിൽ കെയറിങ് ആവശ്യമില്ലാതെ ഒരു ചെടിയാണ് കുട്ടി മുല്ല എന്ന് പറയുന്നത് അതായത് 2 കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകും നമുക്ക് നല്ല രീതിയിൽ നമ്മുടെ വീട്ടിൽ ഉണ്ടായി അതിന് മുട്ടുകളും പൂക്കളും എല്ലാം നമുക്ക് ലഭിക്കാൻ വേണ്ടിയിട്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.