നമ്മളെല്ലാവരും നമ്മുടെ വീട്ടിൽ ചെയ്യുന്ന ഒരു കൃഷി ആയിരിക്കും വേണ്ട കൃഷി എന്ന് പറയുന്നത് അപ്പോൾ നമുക്ക് ഈ ഒരു വെണ്ടയിൽ നിന്ന് ഒരു അഞ്ചാറു തവണ വെണ്ട നമുക്ക് പറിച്ചെടുക്കാൻ വേണ്ടി സാധിക്കുക വീണ്ടും പറിച്ചെടുക്കാൻ വേണ്ടി സാധിക്കുക അല്ലെങ്കിൽ ഇതൊരു അഞ്ചാറു മാസം തുടർച്ചയായി നമുക്ക് വിളവ് എല്ലാം തന്നുകൊണ്ട് നിലനിൽക്കുക എന്ന് പറയുന്ന വളരെ നല്ല വളരെ അധികം സന്തോഷം നൽകുന്ന ഒരു കാര്യമായിരിക്കും അല്ലേ അപ്പോൾ നമുക്ക് ഇതുപോലെ ഈയൊരു രണ്ടു കാര്യങ്ങളും നടക്കുന്നതിന് വേണ്ട ധാരാളം ഉണ്ടാകുന്നതിനും അതുപോലെതന്നെ ഏറെക്കാലം നിലനിൽക്കുന്നതിനു വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി പറ്റുന്ന നമുക്ക് വെറും രണ്ടേ രണ്ട് കാര്യങ്ങൾ മതി ഇതിനു വേണ്ടിയിട്ട്.
നമുക്കൊരു ടിപ്പ് ചെയ്യാൻ വേണ്ടിയിട്ട് എന്ന് പറയുമ്പോൾ അതിനു വേണ്ടി നമുക്ക് ആവശ്യമായിട്ടുള്ള നമ്മൾ എപ്പോഴും വെറുതെ വേസ്റ്റ് ആക്കി കളയുന്ന നമ്മുടെ വീട്ടിൽ ഒക്കെ ഉണ്ടാകുന്ന ഉള്ളിത്തൊലിയും അതുപോലെതന്നെ നമ്മൾ പാല് വാങ്ങുമ്പോൾ അതിൽ നിന്ന് ഒരു അല്പം മാത്രം മതി നമുക്ക് ഈ ഒരു ടിപ്പ് ചെയ്യുന്നതിന് വേണ്ടിട്ട് അപ്പോൾ അത് എങ്ങനെയാണ് ചെയ്യുക എന്നത് നമുക്ക് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നോക്കാം. നമുക്ക് ആനക്കൊമ്പൻ വേണ്ടേ ആണ് കൃഷി ചെയ്യാൻ വേണ്ടി ഏറ്റവും നല്ലത് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.