നിങ്ങളുടെ ശരീരത്തിൽ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചിരിക്കണം

ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്ന പലതരം രോഗങ്ങൾ ഇന്ന് നമുക്ക് അറിയാം മലയാളികൾക്ക് ഇടയിൽ വളരെയധികം കൂടുതലായി വരുന്ന ഒരു അവസ്ഥ ആണ് നമുക്ക് അറിയാവുന്നതുപോലെ അമിതവണ്ണം അല്ലെങ്കിൽ ഒബൈസിറ്റി എന്ന് പറയുന്നത് അതുപോലെതന്നെ പോളിസിസ്റ്റ് ഓവേറിയന്‍ ഡിസീസ് അതുപോലെതന്നെ പ്രമേഹം തൈറോയ്ഡ് സംബന്ധമായിട്ടുള്ള രോഗങ്ങൾ ഇങ്ങനെ ധാരാളം രോഗങ്ങളിൽ നിന്ന് നമ്മുടെ ഇടയിൽ ആളുകൾക്ക് ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ മൂലം ഉണ്ടാകുന്നുണ്ട് മലയാളികൾക്കിടയിൽ ഇപ്പോൾ ഇത്തരത്തിലുള്ള രോഗങ്ങൾ വളരെയധികം കൂടിവരുന്ന ഒരു അവസ്ഥയാണ് നമുക്ക് കാണാൻ വേണ്ടി സാധിക്കുന്നത് നമുക്കറിയാം ഒരു കാര്യമാണ്.

നമ്മൾ മലയാളികൾക്കിടയിൽ ഏകദേശം ഒരു 40% ആളുകൾ അമിതവണ്ണം ഉള്ള ആളുകൾ ആണ് അതുപോലെതന്നെ പ്രമേഹമുള്ള ആളുകൾ ഇന്ന് നമുക്ക് ഇടയിൽ ഏകദേശം 30% ത്തോളം ആളുകൾ ഉണ്ട് എന്നുള്ളത് മറ്റൊരു വാസ്തവമാണ് അതുപോലെ തന്നെ നമ്മൾ തൈറോയ്ഡ് രോഗികളുടെ എണ്ണം നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ഇപ്പോൾ ഒരു കുടുംബത്തിൽ ഒരാൾ എന്ന വിധവും അതും ഉണ്ട് പലപ്പോഴും നമുക്ക് ജനിതകരമായി ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ടോ അല്ലെങ്കിൽ നമ്മുടെ ലൈവ് സ്റ്റൈൽ ഉണ്ടാകുന്ന പല മാറ്റങ്ങൾ കൊണ്ടൊക്കെയാണ് ഇത്തരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളും അത് സംബന്ധിച്ചുള്ള രോഗങ്ങളും നമ്മളെ ബാധിക്കുന്നത്, പലപ്പോഴും മരുന്നുകൊണ്ട് അതുപോലെതന്നെ ലൈവ് സ്റ്റൈലിൽ നമ്മൾ വേണ്ട മാറ്റങ്ങൾ കൊണ്ടുവരുന്നത് വഴിയാണ് ഇതിന് നിയന്ത്രിക്കാൻ വേണ്ടി ശ്രമിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.