ഈ വെള്ളം ഇങ്ങനെ കുടിച്ചാൽ ശരീര വേദന കരളിലെ കൊഴുപ്പ് കിഡ്നി സ്റ്റോൺ എന്നിവ പമ്പകടക്കും

നമുക്ക് നമ്മുടെ ജീവിതത്തിൽ വരുന്ന പല അസുഖങ്ങളും നമ്മുടെ വീട്ടിൽ വച്ച് തന്നെ അതിനുവേണ്ടി ചികിത്സ ചെയ്യാൻ വേണ്ടി സാധിക്കും ഒരു ഉദാഹരണത്തിന് ഞാൻ പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ വീട്ടിൽ നമ്മൾ വെള്ളം എന്ന് പറയുന്നത് നമ്മൾ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ് അതായത് നമുക്ക് ഇപ്പോൾ കുടിക്കാൻ ആണെങ്കിലും അതുപോലെതന്നെ കുളിക്കാൻ വേണ്ടി ആണെങ്കിലും അതുപോലെതന്നെ എന്തെങ്കിലും ഒരു കാര്യം ഉണ്ടാക്കുന്നതിന് വേണ്ടീട്ടാണെങ്കിലും ജ്യൂസ് ഉണ്ടാക്കുന്നതിനു വേണ്ടിയിട്ട് ആണ് എന്ന് ഉണ്ടെങ്കിലും ഇതുപോലെ ചായ ഉണ്ടാക്കുന്നതിനുവേണ്ടിയിട്ട് ആണ് എന്ന് ഉണ്ടെങ്കിലും ഒക്കെ തന്നെ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്.

ഈ വെള്ളം തന്നെയാണ് അപ്പോൾ ഈ ഒരു വെള്ളത്തിൽ തന്നെ നമുക്ക് വളരെ പ്രോപ്പർ രീതിയിൽ നമുക്ക് ന്യൂട്രലൈസ് ചെയ്യാൻ വേണ്ടിയിട്ട് സാധിക്കും എന്ന് ഉണ്ടെങ്കിൽ നമുക്ക് അതുകൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉണ്ടായിരിക്കും ഉദാഹരണം പറയുകയാണ് എന്നുണ്ടെങ്കിൽ നമ്മുടെ ശരീരം എടുത്ത് നോക്കുകയാണ് എന്നുണ്ടെങ്കിൽ അതിൽ ഏറ്റവും കൂടുതൽ വേണ്ടത് വെള്ളമാണ് ഇത്ര ലിറ്റർ എന്ന രീതിയിൽ നമ്മൾ വെള്ളം ഉപയോഗിക്കുകയാണ് എന്നുണ്ടെങ്കിൽ ഇപ്പോൾ ശരിക്കും പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ ശരീരത്തിലെ 70 ശതമാനത്തിലെ ഏറെ ഉള്ളത് ഈ ജലം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.