എന്താണ് യഥാർത്ഥത്തിൽ ഈ എസ് ആർ എന്ന് പറയുന്നത് നമുക്ക് പലപ്പോഴും പല ആളുകൾക്കും അവരുടെ ശരീരത്തിൽ ഏതെങ്കിലും ഒരു ഭാഗത്ത് വേദന അനുഭവപ്പെടുകയാണ് എന്ന് ഉണ്ടെങ്കിൽ അതിനു വേണ്ടി അവർ ഡോക്ടറെ കാണാൻ പോകുന്നതിനു മുൻപേ തന്നെ ഏതെങ്കിലും ഒരു ലാബിൽ പോയിട്ട് ഈ എസ് ആർ ചെക്ക് ചെയ്തിട്ട് ഒക്കെ ആയിരിക്കും ഡോക്ടറെ കാണാൻ വേണ്ടി പോകുന്നത് ഈ എസ് ആറിൽ എന്തെങ്കിലും കുറച്ച് കൂടുതൽ ആയിട്ട് ഉണ്ട് എന്ന് ഉണ്ടെങ്കിൽ അത് നിന്ന് അവർക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും അവരുടെ ശരീരത്തിന് ഒരു ഇൻഫെക്ഷൻ ബാധിച്ചിട്ടുണ്ട് ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള ശരീരവേദനകളും വരുന്നത് എന്നത്.
ഇന്ന് നമ്മുടെ ഇടയിൽ ആളുകൾക്ക് അറിയാം അപ്പോൾ എന്താണ് യഥാർത്ഥത്തിൽ ഈ എസ് ആർ എന്നുള്ളത് എങ്ങനെയാണ് നമുക്ക് ചെക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്നത് എന്നുള്ളതും അതുപോലെതന്നെ നമുക്ക് സന്ധികൾക്ക് വരുന്ന ഈ വേദനയും ഇ എസ് ആറും തമ്മിലുള്ള ബന്ധം എന്തൊക്കെ ആണ് എന്നത് പറ്റിയും എല്ലാം തന്നെ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമുക്ക് ഡിസ്കസ് ചെയ്യാം. ഇ എസ് ആർ വാല്യൂ എന്ന് പറയുമ്പോൾ നമ്മൾ നമ്മുടെ രക്തം എടുത്തിട്ട് അത് ഒരു ടെക്സ്റ്റ് ട്യൂബില് എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിലെ നമ്മുടെ റെഡ് ബ്ലഡ് സെൽസ് ചുവന്ന രക്താണുക്കൾ ഒരു മണിക്കൂർ ഒക്കെ നോക്കുക ആണ് എന്നുണ്ടെങ്കിൽ അതിൽ എത്രത്തോളം താഴേക്ക് അടിയും എന്നുള്ളത് കണക്കാക്കിയാണ് ഇ എസ് ആർ വാല്യൂ എടുക്കുന്നത് കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.