കാലിൽ ഞരമ്പ് പൊങ്ങി വരുന്ന അവസ്ഥ ആണോ ഇത് എങ്ങനെ പരിഹരിക്കാം

ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി ആഗ്രഹിക്കുന്ന വിഷയം എന്ന് പറയുന്നത് വെരിക്കോസ് വെയിൻ എന്ന വിഷയം കുറിച് ആണ് എന്താണ് യഥാർത്ഥത്തിൽ വെരിക്കോസ് വെയിൻ. വെരിക്കോസ് വെയിൻ എന്നു പറയുന്നത് നമ്മുടെ തൊലിയിൽ അതിനെ താഴെയുള്ള തൊട്ട് അടിയിലുള്ള രക്തധമനികൾ ചുരുണ്ടു കൂടി ഒരു വല്ലാത്ത അവസ്ഥയിൽ പുറത്തേക്ക് നിൽക്കുന്നതിന് വളഞ്ഞ് ചുരുണ്ടും ഒക്കെ ആയിട്ട് ഇരിക്കുന്ന ഒരു അവസ്ഥയെ ആണ് നമ്മൾ പൊതുവേ വെരിക്കോസ് വെയിൻ എന്ന് പറയുന്നത്. അപ്പോൾ നമുക്ക് അറിയാവുന്ന ഒരു കാര്യമാണ് അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് എല്ലാതവണകളും വാഴ്വകൾ ഉണ്ട് അതായത് നമ്മുടെ കാലിൽ നിന്നും.

അല്ലെങ്കിൽ ശരീരത്തിന് താഴെ ഭാഗത്തുനിന്നും രക്തം നമ്മുടെ ഹൃദയത്തിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നത് ആണ് ഈ വാൽവുകൾ എന്ന് പറയുന്നത് അതായത് ഏകദേശം ഒരു എക്സ്കലേറ്റർ പോലെയൊക്കെ പ്രവർത്തിക്കുന്നത് ആണ് നമുക്കറിയാം എന്ന് പറയുമ്പോൾ നമുക്ക് അതിൽ കയറി നിന്നാൽ മതി അത് നമ്മളെ മുകളിലേക്ക് താനേ കൊണ്ടുപോകും അതുപോലെതന്നെയാണ് ഈ വാൽവുകളുടെ പ്രവർത്തനം എന്ന് പറയുന്നത് നമ്മുടെ കാലുകളിൽ നിന്നും എല്ലാം താനെ രക്തത്തെ വളരെ സുഖമായി നമ്മുടെ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ജോലി വളരെ എളുപ്പത്തിൽ ചെയ്യാൻ വേണ്ടി സഹായിക്കുന്നത് ഈ വാൽവുകളാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.