ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയോ ഇങ്ങനെ ചെയ്യൂ ശത്രു എത്ര വലിയവൻ ആണെങ്കിലും വാലും ചുരുട്ടി ഓടും

ഒരുപാട് ആളുകൾ പറയുകയാണ് എന്നുണ്ടെങ്കിൽ ഏറ്റവും കൂടുതൽ ആളുകൾ മെസ്സേജ് അയച്ചു അതുപോലെതന്നെ വിളിച്ചും പറയുന്ന ഒരു കാര്യമാണ് ഈ ശത്രു ദോഷം എന്നതിനെ പറ്റി ശത്രു ദോഷത്തിന് എന്താണ് ഒരു പരിഹാരം എന്ന രീതിയിൽ ഒരുപാട് ആളുകൾ എന്നെ കോൺടാക്ട് ചെയ്യാറുണ്ട് തിരുമേനി ഞങ്ങൾക്ക് ഒരു രീതിയിലും ഉയരാൻ വേണ്ടി സാധിക്കുന്നില്ല ഒരു രീതിയിലും മനസ്സമാധാനമായി ജീവിക്കാൻ വേണ്ടി സാധിക്കും എന്തെങ്കിലും ഒക്കെ നമ്മൾ കഷ്ടപ്പെട്ട് ഒന്ന് ഉയർന്നു വരുന്ന സമയത്ത് ആയിരിക്കും ഇത്തരത്തിലുള്ള ഒരുപാട് പ്രശ്നങ്ങൾ എല്ലാം തുലയ്ക്കാൻ വേണ്ടി സാധിക്കുന്ന രീതിയിലുള്ള കണ്ണേറ് അതുപോലെതന്നെ.

ദൃഷ്ടി ദോഷം തുടങ്ങിയിട്ടുള്ള ഒത്തിരി പ്രശ്നങ്ങൾ മൂലം ഒരു രീതിയിലും നമുക്ക് ഒന്ന് ഉയരാനോ സമാധാനപരമായി ജീവിക്കാനോ സാധിക്കുന്നില്ല അത്രയ്ക്ക് അധികം ശത്രുക്കളുടെ ആ ഒരു ദോഷവും ശല്യവും ആണ് ഉള്ളത് തിരുമേനി അതിനെ പരിഹാരമായി എന്താണ് ചെയ്യേണ്ടത് എന്നുള്ളത് അപ്പോൾ ഞാൻ അവർക്ക് എല്ലാവർക്കും നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ ഒക്കെ നിർദ്ദേശിച്ചു നൽകാറുണ്ട് അതുപോലെതന്നെ ഞാൻ മുൻപ് ഇതിനെ പറ്റി ഒരു വീഡിയോയും ചെയ്തിട്ടുണ്ട് അതായത് ശത്രു ദോഷവും കണ്ണേറും പ്രാക്കും ഒക്കെ നമ്മളെ വിട്ടു പോകുന്നതിനു വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ വേണ്ടി സാധിക്കുന്ന കുറച്ച് പരിഹാരമാർഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്തിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക.