പല്ലുകളിലെ ഗ്യാപ്പും പോടും മാറും പല്ലുകളിലെ എല്ലാവിധ കറയും പോകും നിങ്ങൾ ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ

ഇന്ന് ഞാൻ പുതിയൊരു വീഡിയോ ആയിട്ട് നിങ്ങളുടെ മുന്നിൽ വന്നിരിക്കുകയാണ് ഇന്നത്തെ ഒരു വിഷയം എന്ന് പറയുന്നത് നമ്മുടെ ഈ ലോകത്ത് നമ്മുടെ ഇടയിലുള്ള ആളുകളിൽ നമ്മളെടുത്തു നോക്കുകയാണ് എന്ന് ഉണ്ടെങ്കിൽ 99.9% ആളുകളും കൂടുതലായിട്ട് നമ്മുടെ ഇടയിൽ അനുഭവിക്കുന്ന ഒരു പ്രശ്നത്തെപ്പറ്റിയാണ് പല്ലുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെപ്പറ്റിയാണ് ഞാൻ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി സംസാരിക്കാൻ വേണ്ടി പോകുന്നത് അപ്പോൾ ആ ഒരു പ്രശ്നം എന്താണ് എന്ന് വച്ചു കഴിഞ്ഞാൽ പല്ലിൻറെ ഭക്ഷണം കയറുക എന്നത് ആണ് അപ്പോൾ ഇത് കേൾക്കുമ്പോൾ തന്നെ നിങ്ങളിൽ പലർക്കും ചിരി വരുന്നുണ്ടാകും കാരണം നിങ്ങൾ ആലോചിച്ചിട്ടുണ്ടോ എനിക്കും ഉണ്ടാവുന്ന ഒരു പ്രശ്നമാണല്ലോ എന്ന് ഉള്ളത്.

പല്ലിൻറെ ഇടയിൽ ഭക്ഷണം കയറാത്ത ആളുകളുണ്ടോ എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് വളരെ വിരളമായിരിക്കും പലപ്പോഴും നമുക്കില്ല എന്ന് തന്നെ പറയേണ്ടിവരും കാരണം ഒത്തിരി ആളുകൾക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്. പലപ്പോഴും നമ്മൾ നല്ല ഭക്ഷണം കഴിച്ചു കൊണ്ടേയിരിക്കുമ്പോൾ പ്രത്യേകിച്ച് നമ്മൾ ഇറച്ചി എല്ലാം കൂട്ടി ഭക്ഷണം കഴിക്കുമ്പോൾ ആദ്യത്തെ കടിയിൽ തന്നെ ഈ ഒരു ഭക്ഷണം പല്ലിൻറെ ഇടയിൽ കയറുമ്പോൾ അങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ നമുക്ക് പിന്നീട് ആ ഒരു ഭക്ഷണം കളിക്കാനുള്ള എല്ലാ ആകർഷണവും പലപ്പോഴും അവിടെ നഷ്ടപ്പെടും. അത് കുത്തി കളയുക എന്നൊക്കെ വളരെ പാട് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നവരെ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.