രാത്രി നമ്മൾ വളരെ സുഖമായി കിടന്നു ഉറങ്ങുന്ന സമയത്ത് എന്നാൽ ഇതിന് ഇടയിൽ നമ്മൾ എപ്പോഴും അതായത് ഒരു മൂന്നുമണിയൊക്കെ സമയമാകുമ്പോൾ ഇതിനിടയിൽ നമ്മൾ എഴുന്നേറ്റ് കഴിഞ്ഞാല് പിന്നീട് നമുക്ക് തീരെ ഉറക്കം ലഭിക്കുകയില്ല എങ്ങനെയെങ്കിലും ഒക്കെ നമ്മൾ തിരിഞ്ഞും മറിഞ്ഞും ഒക്കെ കിടന്നു നോക്കിയാലും നമുക്ക് യാതൊരു വിധത്തിലും ഉറക്കം ലഭിക്കുക ഇല്ല അവസാനം അങ്ങനെ തിരിഞ്ഞും മറിഞ്ഞു ഒക്കെ കിടന്ന് നമ്മൾ നേരം വെളുപ്പിക്കുക ആണ് ചെയ്യുക എന്നിട്ട് നേരം വെളുത്ത് എഴുന്നേൽക്കുമ്പോൾ നമുക്ക് വല്ലാത്ത ഉറക്കെ ക്ഷീണമാണ് അനുഭവപ്പെടുക ഇതിനു വേണ്ടി നമ്മൾ എത്ര നേരത്തെ നമ്മൾ കിടന്നുറങ്ങാൻ വേണ്ടി നോക്കിയാലും ഇത്തരത്തിൽ നമുക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ വളരെ ഉറക്കം ക്ഷീണം അനുഭവപ്പെടുക.
നമുക്ക് ഒരു കാര്യം ചെയ്യാൻ വേണ്ടിയിട്ട് ഒരു ഉന്മേഷവും ഉണ്ടാവുകയില്ല. പണ്ടൊക്കെ ആണ് എന്ന് ഉണ്ടെങ്കിൽ ഏകദേശം ഒരു 60 വയസ്സിന് ശേഷമുള്ള അതായത് നല്ല രീതിയിൽ പ്രായം ആയിട്ടുള്ള സ്ത്രീകളും പുരുഷന്മാരിലും ആണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടു വന്നതെന്ന് ഉണ്ടെങ്കിൽ ഇന്ന് നമ്മൾ നോക്കുകയാണ് എന്നുണ്ടെങ്കിൽ ഒരു 25 വയസ്സിനുശേഷം ഉള്ള യുവാക്കളിലും അതുപോലെതന്നെ യുവതികളും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ കണ്ടുവരുന്നുണ്ട് പലപ്പോഴും അവരുടെ ജീവിതത്തിലെ അവരുടെ ജോലിയിൽ ഒക്കെ വളരെ ഒരു സ്ട്രെസ് ഒക്കെ കഴിഞ്ഞിട്ട് അതൊക്കെ ഒഴിയാൻ വേണ്ടിയിട്ട് ആയിരിക്കും അവർ ഒന്ന് ചെന്ന് കിടക്കുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി തന്നെ കാണുക.