സന്ധിവാതം എന്ന് പറയുന്ന ഓട്ടോ ഇമ്മ്യൂൺ രോഗങ്ങളുടെ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ്. അതായത് നമ്മുടെ പ്രതിരോധ പ്രവർത്തനം തന്നെ അതായത് നമ്മുടെ ശരീരത്തിലെ നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ അതിന്റെ പ്രവർത്തനത്തിന്റെ ഒരു സമനില നഷ്ടപ്പെട്ടിട്ട് നമ്മുടെ ശരീരത്തിൽ തന്നെ നമ്മുടെ സന്ധികളെ തന്നെ അത് ആക്രമിക്കുന്ന ഒരു അവസ്ഥ ആണ് ഇത്. എന്തുകൊണ്ടാണ് നമ്മുടെ ശരീരത്തെ ഭാഗ്യ ശത്രുക്കളിൽ നിന്നും അതുപോലെതന്നെ മറ്റ് രോഗ അണുക്കളിൽ നിന്നും എല്ലാം രക്ഷിക്കാൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുള്ള നമ്മുടെ ഇമ്മ്യൂൺ സിസ്റ്റം തന്നെ നമ്മുടെ ശരീരത്തിലെ കോശങ്ങളെ നമ്മുടെ ശരീരത്തിലെ അവയവങ്ങളെയും അതിലെ കോശങ്ങളെയും ഒക്കെ കയറി ഇത്തരത്തിൽ ആക്രമിക്കാനും നശിപ്പിക്കാനും ഒക്കെ കാരണമായിട്ട് ഉള്ളത് നമ്മുടെ ഇപ്പോഴത്തെ മോഡൽ മെഡിസിൻ നോക്കുക.
ആണ് എന്ന് ഉണ്ടെങ്കിൽ അതിൽ പലരീതിയിലുള്ള പരീക്ഷണങ്ങളുടെ പുതിയ പലതരത്തിലുള്ള മരുന്നുകളും അതുപോലെതന്നെ ഓപ്പറേഷൻ രീതികളും എല്ലാം തന്നെ സന്ധിവാതം എന്ന രോഗത്തിന് വേണ്ടിയിട്ട് നിലവിൽ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇതിനു വേണ്ടിയുള്ള മരുന്നുകൾ നമുക്ക് ഒരുപാട് കാലം കഴിക്കേണ്ടതുണ്ട് എന്നതുകൊണ്ട് തന്നെ അതിന്റെ പാർശ്വഫലങ്ങളും ധാരാളമായിട്ട് ഉണ്ട് സന്ധിവാതം എന്ന് പറയുന്നത് ഒരു ജീവിതശൈലി രോഗം ആണ് എന്നതുകൊണ്ട് തന്നെ നമുക്ക് എങ്ങനെയാണ് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നിട്ട് ഈ മരുന്നിന്റെ അളവ് പതിയെ പതിയെ കുറച്ച് കൊണ്ടുവരണം അതുപോലെതന്നെ ഓപ്പറേഷനിൽ ഒന്നും എത്താതെ നമ്മുടെ സന്ധിയുടെ വഴക്കം നഷ്ടപ്പെടാതെ ഒക്കെ ഇത് നിയന്ത്രിക്കാനും സാധിക്കുക എന്ന് നമുക്ക് നോക്കാം കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.