തെങ്ങ് നൽകുന്ന നാച്ചുറൽ മൈക്രോ ഗ്രീൻസ്. തേങ്ങയുടെ പൊങ്ങ് ഇതിൻറെ എല്ലാം ഗുണങ്ങൾ എന്തെല്ലാം?

മൈക്രോഗ്രീൻസ് എങ്ങനെയാണ് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള മിററും അതുപോലെതന്നെ ന്യൂട്രിയൻസും എല്ലാം നൽകുന്നത് അതായത് ഒരു ചെടി മുള പൊട്ടി അത് വളരാൻ പാകത്തിന് ആ ഒരു മുളപൊട്ടി പുറത്തേക്ക് വളരുന്ന ആ ഒരു സമയത്ത് ആ ഒരു ചെടിക്ക് വളരാൻ പാകത്തിനുള്ള എല്ലാ രീതിയിലുള്ള ന്യൂട്രിയൻസും അതുപോലെതന്നെ മിലറൽസും എല്ലാം ആ ഒരു സമയത്ത് ആ ചെടിയിൽ ആ ഒരു മുളയിൽ തന്നെ ഭാഗമായിട്ട് ഇരിക്കുന്നുണ്ടായിരിക്കും അതുകൊണ്ടാണ് നമ്മൾ ഇതുപോലെയുള്ള പൊട്ടിയ ചെടികൾ അതായത് മൈക്രോഗ്രൻസ് കഴിക്കുമ്പോൾ നമുക്ക് അതിൽ നിന്ന് അത്രയധികം പോഷകങ്ങൾ ലഭിക്കുന്നതിന് കാരണം എന്ന് പറയുന്നത്. ഇത് പ്രകാരം നമ്മുടെ എല്ലാവരുടെയും.

വീടുകളിൽ വളരെ നാച്ചുറൽ ആയിട്ട് നമുക്ക് വളരെ സുലഭമായി ലഭ്യമാകുന്ന ചില മൈക്രോ ഗ്രീനുകൾ ഉണ്ട് അത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ നമ്മുടെ വീടുകളിൽ ഒക്കെ നമ്മൾ പാകം എത്തിയ തേങ്ങ നമ്മൾ ഒരു ഭാഗത്ത് മാറ്റി വയ്ക്കുക ആണ് എന്ന് ഉണ്ടെങ്കിൽ കുറച്ചു കഴിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്ന് മുള പൊട്ടി പുറത്തുവരുന്നത് നമുക്ക് കാണാൻ വേണ്ടി സാധിക്കും. തേങ്ങ മുള പൊട്ടിയാൽ എന്ത് സംഭവിക്കും ഇതിൻറെ അകത്ത് പ്രകൃതിദത്തമായി ഒരു പൊങ്ങ് വരുന്നത് നിങ്ങൾക്ക് കാണാൻ വേണ്ടി സാധിക്കും ഈ ഒരു പൊങ്ങ് ആണ് പ്രകൃതിദത്തം ആയിട്ടുള്ള മൈക്രോഗ്രീൻസ് എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.