ബുദ്ധിയുടെയും ശക്തിയുടെയും ഇരിപ്പിടമാണ ഗണപതി ഭഗവാൻ സകല വിജ്ഞങ്ങളുടെയും രാജനാ ഗണപതി ഭഗവാൻ നമുക്ക് ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറി കിട്ടുന്നതിന് ഗണപതി ഭഗവാൻ നമ്മളെ സഹായിക്കുന്നത് ആണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും വളരെ നിഷ്പ്രയാസം തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് നീക്കി കളയാൻ വേണ്ടി സാധിക്കുന്ന മഹാസ്വരൂപം ആണ് ഗണപതി ഭഗവാൻ എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാവിധ കഷ്ടപ്പാടുകൾ ആയിക്കോട്ടെ എത്ര മുറുകെയുള്ള കഷ്ടപാട് ആണ് എന്നുണ്ടെകിൽ ഇനി കഷ്ടപ്പാടിന്റെ ഒരു ചങ്ങല തന്നെയാണ് നമ്മുടെ ജീവിതം എന്ന് ഉണ്ടെങ്കിൽ തന്നെ അതിന് എല്ലാ അർത്ഥമുറിച്ച് മാറ്റി നമ്മുടെ ജീവിതത്തിലേക്ക് അനുഗ്രഹം നൽകാൻ വേണ്ടി.
അനുഗ്രഹം ചെയ്യാൻ വേണ്ടി സാധിക്കുന്ന ഭഗവാനാണ് ഗണപതി ഭഗവാൻ എന്ന് പറയുന്നത് നമ്മുടെ എല്ലാവിധ വിജ്ഞാനങ്ങളും മാറ്റിത്തരുന്ന ഇനി നമുക്ക് മുമ്പിലുള്ള തടസ്സങ്ങൾ എത്ര വലിയ ആളാണ് ആ ഒരു വ്യക്തി എന്ന് ഉണ്ടെങ്കിലും അവർക്ക് ഏറ്റവും പറ്റാത്ത ആൾക്കാർ ആണെങ്കിൽ ഇന്ന് ലോകം മുഴുവൻ തന്നെ നമ്മുടെ നിൽക്കുകയാണ് എന്നുണ്ടെങ്കിൽ തന്നെ നമ്മുടെ ഗണപതി ഭഗവാൻ മുന്നിൽ നയിക്കാൻ ഉണ്ട് എന്ന് ഉണ്ടെങ്കിൽ എല്ലാവിധ നമ്മുടെ ജീവിതത്തിലെ തടസ്സവും എത്ര വലിയ തടസ്സമാണെങ്കിലും കൂടി മാറി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ ഈ വീഡിയോ തീർച്ചയായും കാണുക.