ചുമ വിട്ടു മാറുന്നില്ല ഇതാണ് പരിഹാരം രാത്രി ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മതി

ഇന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുമായി ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരു വിഷയം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും ഒരുപാട് സംശയമുള്ള ഒരു വിഷയമാണ് അതായത് ചുമ്മാ എന്ന് പറയുമ്പോൾ ഇപ്പോൾ എല്ലാവർക്കും കണ്ടുവരുന്ന വിട്ടുമാറാതെ വരുന്ന ചുമ ആണ് നമ്മുടെ ഇന്നത്തെ സംസാരവിഷയം എന്ന് പറയുന്നത് ആദ്യം തന്നെ നമ്മൾ ഇതിൽ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ചുമ എന്ന് പറയുന്നത് ഒരു രോഗം അല്ല പകരം അത് ഒരു ലോക ലക്ഷണം മാത്രമാണ് നമുക്ക് നമ്മുടെ ശ്വാസകോശത്തിന് വരുന്ന പ്രശ്നങ്ങൾക്ക് അതിനുവേണ്ടിയുള്ള ശ്വാസകോശം എടുക്കുന്ന ഒരു പ്രതിവിധി ആണ് ചുമ എന്ന് പറയുന്നത്. നമ്മുടെ ശ്വാസകോശത്തിന്റെ തന്നെ ഒരു സംരക്ഷണ പ്രക്രിയയാണ് നമുക്കുണ്ടാകുന്ന ചുമ എന്ന് പറയുന്നത് അതായത് നമ്മുടെ ശ്വാസകോശത്തിലേക്ക് അണുക്കളോ മറ്റു പൊടിപടങ്ങളോ ഒക്കെ പ്രവേശിക്കുക ആണ്.

എന്ന് ഉണ്ടെങ്കിൽ അതിനെയെല്ലാം തള്ളി പുറത്താക്കാൻ വേണ്ടി നമ്മുടെ ശരീരം സ്വയം കണ്ടെത്തുന്ന ഒരു മാർഗ്ഗം ആണ് ചുമ എന്ന് പറയുന്നത്. പക്ഷേ ഈ ഒരു ചുമ വിട്ടുമാറാത്ത ഒരു അവസ്ഥ എത്തുമ്പോൾ അതായത് മാസങ്ങളോളം ഒരു രണ്ടോ മൂന്നോ മാസം ഒക്കെ ഈ ഒരു ചുമ വിട്ടുമാറാതെ കാണപ്പെടും അല്ലെങ്കിൽ ഏകദേശം പറയുകയാണ് എന്നുണ്ടെങ്കിൽ ഒരു 8 മുതൽ 10 ആഴ്ച വരെ വിട്ടുമാറാതെ നമുക്ക് ചുമ ഉണ്ടാകുമ്പോൾ ആണ് നമ്മൾ ഇങ്ങനെ സ്ഥായി ആയ ചുമ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.