സ്ത്രീകളുടെ അണ്ഡാശയത്തിൽ മുഴ വന്ധ്യത ശരീരം ഏറ്റവും ആദ്യം തന്നെ കാണിക്കുന്ന ചില ലക്ഷണങ്ങൾ

എന്ന് ഞാൻ ഈ ഒരു വീഡിയോയിലൂടെ നിങ്ങളുടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് നമുക്ക് എല്ലാവർക്കും ആയിട്ട് അറിയാവുന്ന ഒരു അസുഖത്തെ പറ്റിയാണ് അതായത് പി സി ഒ എസ് എന്ന് പറയുന്ന ഒരു അവസ്ഥ അതായത് പോളി സിസ്റ്റിക് ഓവേറിയൻ സിൻഡ്രോം എന്നുപറയുന്ന അവസ്ഥ ഇന്ന് ഒരുപാട് സ്ത്രീകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഇതിന് നമ്മൾ വളരെ റെഗുലറായിട്ട് പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ യൂട്രസിൽ അതായത് അണ്ഡാശയങ്ങളിലെ ഫോളിക്കൽ നമ്പറുകൾ കൂടിയിരിക്കുന്ന ഒരു അവസ്ഥ ആണ് നമ്മൾ ഈ ഒരു പിസിഒഎസ് എന്ന് പറയുന്ന കണ്ടീഷൻ എന്ന് പറയുന്നത്.

അതായത് സാധാരണ നമ്മൾ ഒരു അണ്ഡാശയം അത് സ്കാൻ ചെയ്യുമ്പോൾ അതായത് അതിൻറെ മെഷർമെൻറ് എടുക്കാൻ വേണ്ടി സ്കാൻ ചെയ്യുമ്പോൾ നോർമൽ ആയിട്ട് കണ്ടുവരുന്ന ഒരു ആറ് മുതൽ 8 വരെയുള്ള ഫോളിക് ആണ് നോർമൽ ആയിട്ട് കണ്ടുവരുന്നത് ഈ ഒരു പൊളിച്ചൽസിന്റെ എണ്ണം എന്ന് പറയുന്നത് 10 മുതൽ 12 വരെ ഉള്ളതിനേക്കാൾ കൂടുതൽ ആയിട്ട് അതിനും എബോവ് ആയിട്ട് നമ്മുടെ ഓവറിൽ കണ്ടുവരുന്ന ഒരു അവസ്ഥ ആണ് നമ്മൾ പൊതുവേ പി സി ഒ എസ് എന്ന് പറയുന്ന ഒരു കണ്ടീഷൻ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.