പാദത്തിൽ ഉണ്ടാകുന്ന വിണ്ടു കീറൽ എങ്ങനെ നാച്ചുറൽ ആയി പരിഹരിക്കാം

പാദത്തിൽ ഉണ്ടാകുന്ന വീണ്ടു കീറൽ അതായത് പ്രത്യേകിച്ച് ഉപ്പൂറ്റി ഭാഗത്ത് ഒക്കെ ഉണ്ടാകുന്ന കീറൽ എന്ന് പറയുന്നത് സ്ത്രീകളിലും അതുപോലെതന്നെ പുരുഷന്മാരിലും ഒക്കെ വളരെ കോമൺ ആയിട്ട് ഉള്ള ഒരു അവസ്ഥയാണ് അപ്പോൾ അതുമൂലം ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകൾ ഉണ്ട് അതായത് ആ ഒരു ഭാഗം അല്ലെങ്കിൽ ആ ഒരു പാദം നമ്മൾ ഏതെങ്കിലും ഒരു സ്ഥലത്ത് ഉറപ്പിച്ചു വെക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രശ്നവും അതുപോലെ തന്നെ നമ്മൾക്ക് തണുത്ത വെക്കുമ്പോൾ ഉണ്ടാകുന്ന ഷോക്ക് അടിച്ചപോലെയുള്ള ഒരു അവസ്ഥയും അതുപോലെതന്നെ വെള്ളത്തിലോ മറ്റോ വയ്ക്കുമ്പോൾ ഉണ്ടാകുന്ന നീറ്റൽ പോലെ ഉണ്ടാകുന്ന വേദന ഇങ്ങനെ പല രീതിയിലുള്ള വേദനകളും പ്രശ്നങ്ങളും എല്ലാം തന്നെ ഉപ്പൂറ്റി വിണ്ടു കീറുന്നത് മൂലം ആളുകൾക്ക് ഉണ്ടാകുന്നത് ആണ്. പിന്നെ ഇത് മാത്രമല്ല ഒരു പ്രശ്നമായിട്ട് വരുന്നത് അതായത് നമ്മൾ ചെരിപ്പിടാതെ പലപ്പോഴും.

നമ്മൾ അമ്പലത്തിലേക്ക് അല്ലെങ്കിൽ പള്ളിയിലേക്ക് ഒക്കെ പോകുമ്പോൾ ഈ ചെരിപ്പ് ഇടാത്ത ഈ ഒരു പാദത്തിലെ വിണ്ടു കീറിയ ഭാഗത്ത് ചെറിയ മണൽ തരികൾ ഒക്കെ കേറുമ്പോൾ അത് മൂലം ഉണ്ടാകുന്ന വേദനയും അസ്വസ്ഥതയും ഒക്കെ വളരെയധികം അനുഭവിക്കുന്ന ആളുകളും ഉണ്ട്. അത് മാത്രമല്ല ഇനി നമ്മൾ വീട്ടിൽ തന്നെ എന്തെങ്കിലും ക്ലീനിങ് പർപ്പസിൽ ഏർപ്പെടുമ്പോൾ അല്ലെങ്കിൽ ഏതെങ്കിലും രീതിയിൽ ചെളിയിൽ ഒക്കെ ചവിട്ടി കഴിയുമ്പോഴും അത് മൂലം ഉണ്ടാകുന്ന ചെളിയൊക്കെ കയറിയിട്ട് അതുമൂലം ഇൻഫെക്ഷനും മറ്റു പ്രശ്നങ്ങളും ഒക്കെ ഉണ്ടാകാറുണ്ട് കൂടുതൽ വിവരങ്ങൾ ഇതിനെപ്പറ്റി അറിയണമെങ്കിൽ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.