ശ്രീകൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കേണ്ടത് ഇങ്ങനെയാണ് തെറ്റിക്കല്ലേ ഇരട്ടി ദോഷം ഇത് കാണാതെ പോകരുത്

സമൃദ്ധിയുടെയും അതുപോലെതന്നെ ഐശ്വര്യത്തെയും പ്രതീകമാണ് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭഗവാനാണ് എന്ന് പറയുന്നത്. അതായത് ലോകജന പരിപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനോട് നമ്മൾ പ്രാർത്ഥിച്ചാൽ ഭഗവാനെ നമ്മൾ പൂജിച്ചാൽ കഴിഞ്ഞാൽ നമുക്ക് സാധിക്കാത്തതായി ഈ ലോകത്തിൽ ഒരു കാര്യവും തന്നെ ഉണ്ടാവുകയില്ല നമുക്ക് നടക്കാത്തതായിട്ട് ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് സത്യം. ഒന്നും സമർപ്പിക്കാൻ ഇല്ല എന്ന് ഉണ്ടെങ്കിൽ പോലും കാണിക്കയായി ഒന്നും നൽകാൻ ഇല്ല എന്ന് ഉണ്ടെങ്കിൽ പോലും എൻറെ കൃഷ്ണ അല്ലെങ്കിൽ എൻറെ ഭഗവാനെ എന്ന ഒരു വിളി മാത്രം മതി നമ്മുടെ ഏത് പ്രശ്നത്തിലും വന്ന് ഇടപെടുകയും ഏതുനേരത്ത് നമ്മെ സഹായിക്കുകയും ഒന്നും നോക്കാതെ അതായത്.

പ്രത്യക്ഷത്തിൽ പോലും വന്ന് തന്റെ ജനങ്ങളെ സഹായിക്കുന്ന ഒരു ഭഗവാൻ ആണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് പറയുന്നത്. . ശ്രീകൃഷ്ണൻ ഭഗവാനെ കടുത്ത ഭക്തർ ഇവിടെ ഉണ്ട് എന്നുണ്ടെങ്കിൽ അതായത് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള ഭഗവാൻ എന്ന് പറയുന്നത് നിങ്ങളുടെ ശ്രീകൃഷ്ണ ഭഗവാൻ ആണ് എന്ന് ഉള്ള ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിൽ നമ്മുടെ കമൻറ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുന്നു അതിലൂടെ അറിയാൻ വേണ്ടി സാധിക്കും എത്രത്തോളം ആളുകൾ ആണ് ശ്രീകൃഷ്ണ ഭഗവാനെ ഇഷ്ട ദൈവം ആയി പൂജിക്കുന്നത് എന്ന് ഉള്ളത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.