നമ്മൾക്ക് അറിയാം അല്ലെങ്കിൽ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടായിരിക്കും ഈ കീഹോൾ സർജറി പോലെയുള്ള പല രീതിയിലുള്ള വാക്കുകൾ അതായത് പല രീതിയിലുള്ള സർജറി നെയ്മുകൾ എന്നാൽ നമ്മൾ പലപ്പോഴും വിചാരിക്കുന്നുണ്ടാകും അല്ലെങ്കിൽ നമുക്ക് ഉണ്ടാകുന്ന ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു സംശയമായിരിക്കും ഇത്തരത്തിൽ നമുക്ക് നമ്മുടെ തലച്ചോറിലെ ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒക്കെ പരിഹരിക്കാൻ വേണ്ടി ഇത്തരത്തിലേതേനും ഒരു സർജറിയോ മറ്റോ കാര്യങ്ങളൊക്കെ ഉണ്ടോ എന്നത് ഒരുപാട് ആളുകൾക്കുള്ള സംശയമായിരിക്കും. അപ്പോൾ ഇതാണ് ഇന്റർവെൻഷൻ ന്യൂറോളജി എന്ന് പറയുന്നത് അതായത് നമുക്ക് നമ്മുടെ തലച്ചോറിൽ പലതരം പ്രശ്നങ്ങളെയും പരിഹരിക്കാൻ വേണ്ടി ഇത്തരത്തിലുള്ള വലിയ ഓപ്പറേഷനുകളോ ഒന്നും തന്നെ കൂടാതെ ചെറിയ ഒരു നീഡിൽ മാത്രം.
ഉപയോഗിച്ച് നമ്മുടെ തലച്ചോറിന് ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങളെയും ഒക്കെ മാറ്റാൻ വേണ്ടി സാധിക്കുന്ന ന്യൂനത ആയിട്ടുള്ള രീതിയിൽ ഉള്ള ഈ ഒരു പ്രക്രിയ ആണ് നമ്മൾ ഇന്റർവെൻഷൻ ന്യൂറോളജി എന്ന് പറയുന്നത്. അപ്പോൾ അതിനു വേണ്ടി നമ്മൾ ഒരു ഉദാഹരണം പറയുക ആണ് എന്ന് ഉണ്ടെങ്കിൽ നമ്മുടെ തലയിൽ ഒരു ട്യൂമർ അതായത് ഒരു മുഴ വന്നു എന്ന് വിചാരിക്കുക അപ്പോൾ നമുക്ക് ഇതിനെ ചികിത്സിക്കാൻ വേണ്ടി പലതരത്തിലുള്ള രീതികളുടെ ചിലതൊക്കെ നമുക്ക് ചിലപ്പോൾ ഓപ്പറേഷൻ ചെയ്തു തന്നെ എടുക്കേണ്ടിവരും വേറെ ചിലത് ഒക്കെ ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് അതിനെ ചുരുക്കി ചുരുക്കി കൊണ്ടുവരാൻ വേണ്ടി സാധിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.