രോഗങ്ങൾ മാറാൻ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണം. ഈ ഭക്ഷണം കഴിച്ചാൽ രോഗങ്ങൾ തനിയെ മാറും

നമ്മൾ ഇപ്പോൾ പല രീതിയിലുള്ള ഭക്ഷണക്രമങ്ങളെ പറ്റിയും ഭക്ഷണത്തെപ്പറ്റിയിട്ടും ലൈറ്റിനെ പറ്റി ഒക്കെ പറയുമ്പോൾ ഒരുപാട് ആളുകൾ വന്ന് ചോദിക്കാറുണ്ട് അതൊക്കെ പക്ഷേ നമുക്ക് ഇപ്പോൾ ഒരു സാധാരണക്കാരനെ എങ്ങനെയുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് അല്ലെങ്കിൽ ഏത് രീതിയിലുള്ള ഭക്ഷണമാണ് എന്താണ് അവരുടെ ഡയറ്റ് പ്ലാൻ എന്ന രീതിയിൽ ഒരുപാട് ആളുകൾ ചോദിക്കാനുണ്ട് അപ്പോൾ എനിക്ക് പറയാനുള്ള കാര്യം എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഞാൻ മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ് ഇത് നമുക്ക് ഒരിക്കലും ജനറലൈസ് ചെയ്ത് പറയാൻ വേണ്ടി സാധിക്കില്ല ജനറലി ഇങ്ങനെ കഴിക്കുക എന്ന് പറയാൻ വേണ്ടി സാധിക്കുകയില്ല.

കാരണം ഹസ്ബൻഡ് അവരുടെ കണ്ടീഷൻസ് ഒക്കെ വച്ച് നമ്മൾ പറഞ്ഞു കൊടുക്കുന്ന ഒരു പക്ഷം രീതി ആയിരിക്കില്ല ഒരിക്കലും വൈഫിന് പറഞ്ഞു കൊടുക്കുന്ന ഭക്ഷണ രീതി എന്ന് പറയുന്നത് ഓരോ ആളുകൾക്കും അനുസരിച്ച് ഇത് വ്യത്യസ്തമായിരിക്കും മക്കൾക്ക് വേറെ രീതിയിൽ ആയിരിക്കും പക്ഷേ ഒരു കുടുംബത്തിൽ ആയതുകൊണ്ട് ഒരേ രീതിയിൽ തന്നെ ഭക്ഷണം വേണം എന്നുള്ളത് കൊണ്ട് നമ്മൾ അതിൽ ചില വേരിയേഷൻസ് വരുത്തിയിട്ട് അഡ്ജസ്റ്റ് ചെയ്ത് പറഞ്ഞുകൊടുക്കുകയാണ് ചെയ്യാറുള്ളത്. പക്ഷേ എന്നാലും വലിയ പ്രശ്നം ഹെൽത്ത് ഇഷ്യൂസ് ഒന്നുമില്ലാത്ത ഒരാൾക്ക് നമ്മൾ കോമൺ ആയിട്ട് ഏത് ഭക്ഷണമാണ് നല്ലത് എന്ന് ചോദിക്കുമ്പോൾ പറഞ്ഞുകൊടുക്കുന്ന കാര്യമാണ് ഇന്നത്തെ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.