അസഹനീയമായി ചൊറിച്ചിൽ ഉണ്ടാക്കുന്ന വട്ടച്ചൊറി എങ്ങനെ പരിഹരിക്കാം

ഒരുപാട് പേര് ക്ലിനിക്കിൽ വന്നിട്ട് പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എന്റെ കക്ഷത്തിലും അതുപോലെതന്നെ തുട ഇടുക്കിയിലും ഒക്കെ അസഹനീയം ആയിട്ടുള്ള ചൊറിച്ചിൽ ആണ് ഉള്ളത് അപ്പോൾ അതിനു വേണ്ടി ഞാൻ പ്രത്യേകിച്ച് പരിശോധനയും ഒക്കെ നോക്കിയപ്പോൾ അവിടെ പ്രത്യേകിച്ച് ഒന്നും പരിശോധനയിൽ കണ്ടെത്താൻ വേണ്ടി സാധിച്ചിട്ടില്ല പക്ഷേ വളരെയധികം ചൊറിച്ചിൽ ആണ് ഉള്ളത് ഞാൻ ഒരു ട്രെയിൻ യാത്രയിൽ എല്ലാവരും യൂസ് ചെയ്യുന്ന കോമൺ ആയിട്ട് ഉള്ള ഒരു ബാത്റൂം യൂസ് ചെയ്തതിനുശേഷം ആണ് ഇത്തരത്തിലുള്ള ഒരു പ്രശ്നം എനിക്ക് വന്നിട്ടുള്ളത് ഇതുപോലെ കോമൺ ആയിട്ട് ട്രെയിൻ യാത്രയിലോ അല്ലെങ്കിൽ ഒന്നിച്ച് ഹോസ്റ്റലിൽ നിൽക്കുമ്പോഴോ അല്ലെങ്കിൽ മറ്റു പല സാഹചര്യത്തിലും കോമൺ ആയിട്ട് ഒരു വാഷറും യൂസ് ചെയ്യുന്ന.

ഒരുപാട് ആളുകളിൽ ഇത്തരത്തിലുള്ള ഈ ഒരു സ്കാബിസ് എന്ന് പറയുന്ന ഒരു അവസ്ഥ കണ്ടു വരാറുണ്ട്. മലയാളത്തിൽ യഥാർത്ഥത്തിൽ ഇതിനെ കറക്റ്റ് ആയിട്ട് ഒരു പേര് ഇല്ല പലപ്പോഴും നമുക്ക് ഉണ്ടാകുന്ന സ്കിന്നിൽ ഉണ്ടാകുന്ന ബാക്ടീരിയ ഇൻഫെക്ഷൻ ആണ് എന്ന് ഉണ്ടെങ്കിലും അതുപോലെതന്നെ ഫംഗൽ ഇൻഫെക്ഷൻ ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ വട്ട ചൊറി എന്നോ അങ്ങനെ പല പേരുകളിൽ പറയാറുണ്ട് സ്കാബിസും ഇതുപോലെ ഒരു വിഭാഗത്തിൽ വരുന്ന നമുക്ക് ചൊറിച്ചിൽ ഉണ്ടാക്കുന്ന ഒരു ജീവിയാണ് ഇതിൻറെ പ്രത്യേകത എന്താണ് എന്നാൽ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.