ഒരാൾക്ക് അപസ്മാരം വന്നു കഴിഞ്ഞാൽ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ

നമ്മൾ വഴിയിൽ വച്ചോ അല്ലെങ്കിൽ അബസ്മാരം ഉള്ള ഒരു വ്യക്തിയെ കാണുകയോ അല്ലെങ്കിൽ ആ ഒരു അവസ്ഥയെ കാണുക അല്ലെങ്കിൽ ഏതെങ്കിലും ഒരു വീട്ടിലേക്ക് നമ്മൾ പോകുമ്പോൾ അപസ്മാരം ഉള്ള ഒരു വ്യക്തിയുടെ വീട്ടിലേക്ക് പോകുമ്പോഴൊരു സമയത്ത് നമുക്ക് എന്തൊക്കെ കാര്യങ്ങളാണ് ആദ്യം വേണ്ടി നമുക്ക് ചെയ്യാൻ വേണ്ടി സാധിക്കുന്ന കാര്യമെന്ന് അതായത് എന്തൊക്കെ പ്രിക്വേഷൻസ് ആണ് നമ്മൾ എടുക്കേണ്ടത് എന്നതിനെ പറ്റിയൊക്കെയാണ് നമ്മൾ ഇന്ന് ഒരു വീഡിയോയിലൂടെ നോക്കാൻ വേണ്ടി പോകുന്നത് ആദ്യം പറഞ്ഞതുപോലെ തന്നെ സാധാരണ രീതിയിൽ ഒരു ഫിക്സ് വന്നു കഴിഞ്ഞു കഴിഞ്ഞാൽ അവർക്ക് അത് വൺ ഓർ ടു മിനിറ്റ് ഒക്കെ അത് നീണ്ടുനിൽക്കാറുണ്ട് ഈ ഒരു വൺ ടു മിനിറ്റ് കഴിഞ്ഞ്.

കഴിഞ്ഞാൽ സാധാരണ രീതിയിൽ അത് നിൽക്കാറുണ്ട് അതിനുശേഷം അത് എക്സ്റ്റൻഡ് ചെയ്ത പോകുന്ന ഒരു കണ്ടീഷൻ ഉണ്ടാവുക ആണ് എന്ന് ഉണ്ടെങ്കിൽ അതായത് ത്രീ മിനിറ്റ് വരെ ഒക്കെ അത് നീണ്ടു പോവുക ആണ് എന്ന് ഉണ്ടെങ്കിൽ തന്നെ വൈദ്യ സഹായത്തിനു വേണ്ടി അവരെ ഹോസ്പിറ്റലിലേക്ക് എത്തിക്കണം അതിന്റേതായിട്ടുള്ള സാങ്കേതികമായിട്ടുള്ള ഒരു യൂണിറ്റ് ഉള്ള ഹോസ്പിറ്റൽ ഏതാണ് എന്ന് ഉണ്ടെങ്കിൽ ആ ഹോസ്പിറ്റലിലേക്ക് പെട്ടെന്ന് തന്നെ എത്തിക്കാൻ വേണ്ടി ശ്രമിക്കുക. ഒരു എപ്പിലെപ്സി മോണിറ്ററി യൂണിറ്റ് ഉള്ള അല്ലെങ്കിൽ ഒരു എപ്പിലെപ്സി സെൻറർ ഉള്ള ഒരു ഹോസ്പിറ്റലിലേക്ക് ചെയ്യുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി തന്നെ കാണുക.