കിടപ്പറയിൽ കുതിരശക്തി ലഭിക്കും രക്തക്കുഴലുകൾ ക്ലീൻ ആകും പുരുഷന്മാർക്ക് രോമം വർദ്ധിക്കും

ഈ കാലഘട്ടത്തിൽ കണ്ടുവരുന്ന രോഗങ്ങളിൽ ഏറ്റവും പ്രധാനമായി ഏറ്റവും കൂടുതൽ ആയിട്ട് കണ്ടുവരുന്ന രോഗങ്ങളാണ് ഹോർമോണും ആയി ബന്ധപ്പെട്ടിട്ട് ഉണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങൾ എന്നു പറയുന്നത്. സദാമേ ഇതിൽ നമ്മൾ ഇത്തരത്തിലുള്ള ഹോർമോൺ രോഗങ്ങൾ ബാധിക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതലായിട്ട് പറയാറുള്ളത് സ്ത്രീകളെ ഹോർമോൺ വ്യതിയാനങ്ങൾ മൂലം ബാധിക്കുന്ന രോഗങ്ങളെപ്പറ്റിയാണ് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്നതും അത്തരത്തിലുള്ള വിഷയങ്ങളെപ്പറ്റി ആയിരിക്കും എന്നാൽ ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ചർച്ച ചെയ്യാൻ വേണ്ടി പോകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ പുരുഷന്മാരിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനവും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്നത്.

പ്രധാനമായും പുരുഷന്മാരിൽ പ്രീഡോമിനന്റ് ആയിട്ട് നിൽക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ. അപ്പോൾ ഈ ഒരു ഹോർമോണിനെ പറ്റിയാണ് നമ്മൾ ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്നത് ഒരുപക്ഷേ പുരുഷനെ പുരുഷന്മാർക്കാൻ സഹായിക്കുന്നതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം അർഹിക്കുന്ന ഒരു ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ എന്ന് പറയുന്ന ഹോർമോൺ. എന്തെല്ലാമാണ് ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ മൂലം ഉണ്ടാകുന്ന ഗുണങ്ങൾ എന്ന് പറയുന്നത് എന്തെല്ലാം രീതിയിലാണ് ഈ ഒരു ഹോർമോൺ പുരുഷന്മാരെ സഹായിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായിത്തന്നെ കാണുക.