ഇടയ്ക്കിടയ്ക്ക് കഴുത്ത് വേദനയും പുറം കഴപ്പും ഉണ്ടാകാനുള്ള കാരണം എന്ത് പരിഹരിക്കാൻ വേണ്ടിയുള്ള മൂന്ന് മാർഗങ്ങൾ എന്തെല്ലാം

ഒരുപാട് ആളുകൾ വന്ന് പറയാറുണ്ട് ഡോക്ടറെ എനിക്ക് കഴുത്തിന്റെ പിൻഭാഗം ആകെ കളച്ച് ഇല്ലാതാകുന്ന പോലെ നമുക്ക് തോന്നാറുണ്ട് അത്രയും കഴപ്പും വേദനയും ഒക്കെ അനുഭവപ്പെടാറുണ്ട് തുടങ്ങിയിട്ടുള്ള കാര്യങ്ങൾ ഇത് നമുക്ക് ഇടയിൽ സ്ത്രീ പുരുഷ ഭേദം ഇല്ലാതെ എല്ലാവരിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ്. അപ്പോൾ ഇത്തരത്തിലുള്ള പ്രശ്നം എന്തുകൊണ്ടാണ് കണ്ടുവരുന്നത് എന്ന് ചോദിച്ചു കഴിഞ്ഞാൽ പ്രധാനമായിട്ടും ഈയൊരു പ്രശ്നം കണ്ടു വരുന്നതിനുള്ള കാരണം നമ്മുടെ ഇപ്പോഴത്തെ ഒരു ലൈവ് സ്റ്റൈലും പ്രധാനമായും നമ്മുടെ ആ ഒരു പൊസിഷൻ ആണ് ഇതിനുള്ള കാരണം എന്ന് പറയുന്നത് അതായത് വ്യക്തമാക്കി പറയുക ആണ് എന്നുണ്ടെങ്കിൽ നമുക്കറിയാം. നമ്മൾ ഇപ്പോൾ ഏറ്റവും കൂടുതൽ സമയവും വീട്ടിൽ തന്നെയാണ്. അപ്പോൾ നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ വീട്ടിലിരുന്ന് നമ്മൾ ഇപ്പോൾ എന്തെങ്കിലും ഒരു വർക്ക് ചെയ്യുകയോ.

അല്ലെങ്കിൽ നമ്മൾ ഇപ്പോൾ ടിവി കാണുകയോ ഒക്കെ ചെയ്യുമ്പോൾ നമ്മൾ ഇരിക്കുന്ന ഒരു രീതി ആ ഒരു പൊസിഷൻ എങ്ങനെയാണ് എന്ന് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ ഇപ്പോൾ താല്പര്യത്തോടെ കൂടി ചെയ്യുന്ന ഒരു കാര്യമാണ് എന്ന് ഉണ്ടെങ്കിൽ താല്പര്യത്തോടെ ഒരു കാര്യം കാണുമ്പോൾ നമ്മൾ നമ്മുടെ തലയും കഴുത്തും മുന്നിലേക്ക് കുറച്ച് ആഞ്ഞ് ആണ് ഇരിക്കുന്നത് പോലെ തന്നെ നമ്മൾ ഇപ്പോൾ കാർ ഓടിക്കുക ആണ് എന്ന് ഉണ്ടെങ്കിലും ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടി ഇതുപോലെ തലയും കഴുത്തും മുന്നിലേക്ക് ആഞ്ഞ് ആണ് ഇരിക്കുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി കാണുക.