ഈ ലക്ഷണങ്ങൾ കണ്ടാൽ ഉറപ്പിച്ചോളൂ നല്ലകാലം വരാൻ പോകുന്നു ശനിദേവന്റെ അനുഗ്രഹം കിട്ടി രക്ഷപ്പെട്ടു

നീതിയുടെ ദേവൻ ആണ് ശനീശ്വരൻ അല്ലെങ്കിൽ ശനിദേവൻ എന്നൊക്കെ പറയുന്നത് അതായത് നമ്മുടെ ഈ ലോകത്ത് പ്രധാനമായും സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്ന ഒരു സന്തുലിതാവസ്ഥ അതുപോലെതന്നെ കൃത്യമായി പരിപാലിക്കാൻ വേണ്ടി സഹായിക്കുന്ന ഒരു ദേവൻ ആണ് ശനീശ്വരൻ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ ജീവിതം അനുസരിച്ച് അല്ലെങ്കിൽ ആ ഒരു ജീവിതത്തിൽ ഒരു വ്യക്തി ചെയ്യുന്ന കർമ്മങ്ങൾ അനുസരിച്ചിട്ട് ആണ് ആ ഒരു വ്യക്തിക്ക് വ്യക്തിയുടെ ജീവിതത്തിൽ നല്ലകാലം നൽകുകയും അതുപോലെതന്നെ മോശമായ ഒരു കാലം നൽകുകയും ശനീശ്വരൻ ചെയ്യുന്നത് ആ വ്യക്തിയുടെ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്ക് അനുസരിച്ച് ആണ്. അപ്പോൾ ഇതിനെയെല്ലാം മുൻനിർത്തി കൊണ്ടാണ്.

നമ്മൾ ഒരു വ്യക്തിയുടെ ശനികാലം അതായത് നമ്മൾ ഇപ്പോൾ പറയാറില്ലേ ഏഴര ശനി അതുപോലെതന്നെ കണ്ടകശനി അതുപോലെതന്നെ ശനിദശ തുടങ്ങിയിട്ടുള്ള ഒരുപാട് കാര്യങ്ങൾ നമ്മൾ പറയാറുള്ളത് എല്ലാം തന്നെ ഇതിനെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ആണ്. ഇത് അനുസരിച്ചാണ് നിർണയിക്കുന്നത് അല്ലെങ്കിൽ ഇത് അനുസരിച്ച് ആണ് ശനിദേവൻ ഒരു വ്യക്തി ജീവിതത്തിൽ അത് എത്തിക്കുന്നത്. ഈ ഭൂമിയിൽ നമ്മൾ ചെയ്യുന്ന കർമ്മഫലങ്ങൾ അതിനെ ഈ ഭൂമിയിൽ തന്നെ അതിന്റെ ഫലങ്ങളൊക്കെ അനുഭവിച്ച് നമുക്ക് മോക്ഷം നൽകാൻ വേണ്ടിയിട്ട് ഉള്ള ഒരു അവസരം നൽകുന്നത് ഈ ശനീശ്വരൻ തന്നെയാണ് എന്നുള്ളതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവൻ ആയി തന്നെ കാണുക.