വയറ്റിൽ ക്യാൻസർ രോഗലക്ഷണങ്ങളും ചികിത്സയും

നമുക്ക് വയറിൽ ഉണ്ടാകുന്ന കാൻസറുകൾ പലതരത്തിലുള്ള ക്യാൻസറുകൾ ഉണ്ട് അപ്പോൾ അത് ഏതെല്ലാം ആണ് എന്ന് ചോദിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ പ്രധാനമായും അതിൽ പറയാറുള്ളത് ഒന്നാമത്തെ ക്യാൻസർ എന്ന് പറയുന്നത് കോറോളക്ടർ ക്യാൻസർ ആണ് അതായത് നമുക്ക് നമ്മുടെ വയറ്റിലെ വൻകുടലിലും അതുപോലെതന്നെ മലാശയവുമായി ബന്ധപ്പെട്ടും ഉണ്ടാകുന്ന കാൻസർ ആണ് കോളറ കാൻസർ എന്ന് പറയുന്നത് അപ്പോൾ ഇതാണ് നമ്മുടെ നാട്ടിൽ പ്രധാനമായിട്ടും നമ്മുടെ ആളുകൾക്ക് ഇടയിൽ കൂടുതൽ ആയിട്ട് കണ്ടുവരുന്ന ക്യാൻസർ എന്ന് പറയുന്നത്. പിന്നെ രണ്ടാമത് ആയിട്ട് നമ്മുടെ വയറുമായി ബന്ധപ്പെട്ട് വരുന്ന ക്യാൻസർ എന്ന് പറയേണ്ട ആമാശയത്തിൽ വരുന്ന ക്യാൻസറുകൾ ആണ് പിന്നെ മൂന്നാമത് ആയിട്ട് വരുന്നത് ലിവറിൽ ഉണ്ടാകുന്ന കാൻസറുകൾ ആണ് ലിവറിൽ വരുന്ന ക്യാൻസറുകൾ എന്ന് പറയുമ്പോൾ അത് പ്രധാനമായും.

ലിബറിൽ മുഴകളുടെ രൂപത്തിലാണ് ഉണ്ടാവുക അപ്പോൾ അതാണ് മൂന്നാമത്തെ രീതിയിൽ കൂടുതലായിട്ട് കണ്ടുവരുന്ന ക്യാൻസർ എന്ന് പറയുന്നത്. പിന്നെ വരുന്നത് നമ്മുടെ പിത്തക്കുഴലുകളിൽ ഒക്കെ വരുന്ന ക്യാൻസറുകൾ പാൻക്രിയാസിൽ ഒക്കെ വരുന്ന ക്യാൻസറുകൾ എന്ന് പറയുന്നത് ആണ് ഇതൊക്കെയാണ് പ്രധാനമായും നമ്മുടെ വയറിൽ ഉണ്ടാകുന്ന കാൻസറുകൾ എന്നു പറയുന്നത് ഇത് കൂടാതെ ചില റെയർ കേസുകൾ അതായത് വളരെ റെയർ ആയിട്ട് വരുന്ന മറ്റു ചില ക്യാൻസറുകളും ഉണ്ട് എന്ന് ഉണ്ടെങ്കിലും ഇവയാണ് പ്രധാനമായിട്ട് വയറുമായി സംബന്ധിച്ച് വരുന്ന ക്യാൻസർ എന്ന് പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.