മുഖം സൂര്യൻ ഉദിച്ചത് പോലെ വെട്ടിത്തിളങ്ങാൻ ഇതുമതി

ഇന്ന് ഞാൻ ഒരു ഫേസ്പാക്ക് ആയിട്ടാണ് വന്നിട്ടുള്ളത്. നല്ല എളുപ്പത്തിൽ പെട്ടെന്ന് ചെയ്ത് എടുക്കാൻ പറ്റിയ ഒരു ഫേസ്പാക്ക് ആണ് ഇത്. ആർക്കും ഇത് ചെയ്തെടുക്കാൻ പറ്റുന്ന ഒരു ഫേസ്പാക്ക് ആണ്. പെട്ടെന്ന് തന്നെ നിങ്ങൾക്ക് ഇതിൻറെ റിസൾട്ട് കിട്ടും. അങ്ങനെ ഒരു ഫേസ്പാക്ക് ആണ് ഇത്.നമ്മുടെ വീട്ടിലുള്ള എപ്പോഴും കിട്ടുന്ന കുറച്ച് സാധനങ്ങൾ വെച്ചിട്ടാണ് ഇത് ചെയ്തു എടുത്തിട്ടുള്ളത്.അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും അതിൻറെ ചേരുവകൾ എന്തൊക്കെയാണെന്ന് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം.

അപ്പോൾ നമുക്ക് ഇതിലേക്ക് ആദ്യം തന്നെ വേണ്ടത് മല്ലിയില ആണ്. മല്ലിയില എങ്ങനെയാണ് സൂക്ഷിക്ക എന്നുള്ള ഒരു ടിപ്പ് കൂടി ഞാൻ ഇതിൽ പറയുന്നുണ്ട്.അപ്പോൾ ഇവിടെ ഞാൻ എടുത്തിരിക്കുന്ന മല്ലിയില ഒരു മൂന്ന് ആഴ്ച ത്തോളം ആയി ഞാൻ ഫ്രിഡ്ജിൽ വയ്ക്കുന്നു. അപ്പോൾ ഇവിടെ ഞാൻ ഒരു എയർ ടൈറ്റ് ആയിട്ടുള്ള ഒരു ബോട്ടിലിൽ ആണ് ഇത് എടുത്തു വെച്ചിരിക്കുന്നത്.

I poured some water at the bottom of it. It’s good to keep the water in the chef so that its roots are sinking. So it’s not easy to hear. Then pour a quarter cup of water and send it to our coriander leaves. There is no bread and coriander leaves, and it will stand well. If you have the reason to say this, we need to have coriander leaves. I do this with coriander leaves. So i’m showing it so if this little tip is useful to anyone, you can try it. So let’s go quickly to today’s face pack.