എന്താണ് യഥാർത്ഥത്തിൽ കൊളസ്ട്രോൾ എന്ന് പറഞ്ഞത് കൊളസ്ട്രോൾ കുറയ്ക്കാൻ വേണ്ടി നമ്മൾ കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ് കൊളസ്ട്രോൾ എന്ന് പറയുന്നത് കൊളസ്ട്രോൾ എന്ന ഒരു അസുഖം മൂലം നമുക്ക് ഹാർട്ട് അറ്റാക്ക് അല്ലെങ്കിൽ സ്റ്റോക്ക് മുതലായ രീതിയിലേക്ക് അത് എത്തിച്ചേരും അല്ലെങ്കിൽ തുടങ്ങിയ അവസ്ഥകൾക്ക് കൊളസ്ട്രോൾ കാരണമാകും തുടങ്ങിയ കാര്യങ്ങൾ നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇന്ന് ഒരു 40 വയസ്സിന് ശേഷമുള്ള ഭൂരിഭാഗം ആളുകളും കൊളസ്ട്രോൾ കുറയുന്നതിന് വേണ്ടി ദിവസവും ഒന്നോ രണ്ടോ വിധം മരുന്നുകൾ എടുക്കുന്ന ആളുകൾ ആണ്. പണ്ടുകാലത്ത് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വാർദ്ധക്യ പ്രായത്തിൽ എത്തിയ ആളുകളുടെ അതായത് സീനിയർ സിറ്റി ഒരു 60 വയസ്സ് കഴിഞ്ഞ ആളുകളുടെ രക്തത്തിലാണ് നമ്മൾ പ്രധാനമായും കൊളസ്ട്രോൾ അതായത് കുഴപ്പിന്റെ അളവ് കൂടുതൽ ആയിട്ട് കാണാറുള്ളത്.
എന്ന് ഉണ്ടെങ്കിൽ ഇന്ന് അവസ്ഥ അങ്ങനെയല്ല ഇന്ന് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ ചെറുപ്പക്കാരിൽ മാത്രം അല്ല ചെറിയ കുട്ടികളെ പോലും നമുക്ക് രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടി ഇരിക്കുന്നത് ആയിട്ട് കാണാൻ വേണ്ടി സാധിക്കും. എന്താണ് ഇതിനെ കാരണം എന്താണ് ഈ കൊളസ്ട്രോൾ എന്തുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത്? ട്രൈഗ്ലിസറൈഡ് എന്ന് പറഞ്ഞാൽ അത് എന്താണ് ഇവ കൂടിയാൽ എന്തൊക്കെ പ്രശ്നങ്ങൾ ആണ് നമുക്ക് ഉണ്ടാക്കാൻ വേണ്ടി പോകുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.