ഒരു പനി വന്ന പോയതിനുശേഷം കടുത്ത സന്ധി വേദനയും ശരീര വേദനയും ഇതിൻറെ കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്തെല്ലാം

ചില ആളുകൾ നമുക്ക് നമ്മുടെ ക്ലിനിക്കിൽ വന്ന പറയുന്ന ഒരു കാര്യമാണ് ഡോക്ടറെ എൻറെ കാൽമുട്ടിന് വളരെ വേദന അനുഭവപ്പെടുന്നുണ്ട് അതായത് നമുക്ക് കാൽമുട്ട് എഴുന്നേറ്റ് നിന്നിട്ട് ഒരു കാര്യവും ചെയ്യാൻ വേണ്ടി പറ്റില്ല അപ്പോഴേക്കും നല്ല വേദനയായിരിക്കും കാൽമുട്ടിൽ അനുഭവപ്പെടുക അത് കൂടാതെ പാദത്തിൽ വന്ന് നല്ല നീർക്കെട്ടുകയും ചെയ്യും അപ്പോൾ ഇങ്ങനെ ഒരു അവസ്ഥയെപ്പറ്റി ഒരുപാട് ആളുകൾ പറയാറുണ്ട് മിക്കതും ഈ ആളുകൾക്ക് എന്ന് പറയുമ്പോൾ അവർ പറയുന്നത് ഡോക്ടറെ കഴിഞ്ഞ ഒരാഴ്ച മുമ്പ് എനിക്ക് ഒരു പനി പിടിപെട്ടിരുന്നു അതിനുശേഷം ആണ് ഇത്തരത്തിൽ അസഹനീയമായ വേദനയെല്ലാം അനുഭവപ്പെടാൻ വേണ്ടി തുടങ്ങിയത്. ഇത് ചെറുപ്പക്കാർ ഉൾപ്പെടെ ഒരുപാട് ആളുകളിൽ കോമൺ ആയിട്ട് ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രശ്നമാണ്.

അവർക്ക് ഏതെങ്കിലും ഒരു പനി സീസണൽ ആയിട്ട് വരുന്ന ഏതെങ്കിലും ഒരു പനി വന്നു പോയതിനുശേഷം ആയിരിക്കും അവർക്ക് ഇത്തരത്തിൽ ശരീരത്തിലെ ജോയിന്റുകളിൽ വേദന അനുഭവപ്പെടുന്നത് വേദന എന്ന് പറയുമ്പോൾ അത് പ്രധാനമായും ചിലപ്പോൾ കൈകളിൽ ഉള്ള ജോയിന്റിന്റെ വേദന ആയിരിക്കാം അല്ലെങ്കിൽ ഷോൾഡർ പെയിൻ ഒക്കെ ആയിരിക്കാം എന്ന് ഉണ്ടെങ്കിൽ കൂടുതലായിട്ട് ഇദ്ദേഹത്തിൽ വേദന അനുഭവപ്പെടുന്നു എന്ന് പറയുന്നത് കാൽമുട്ടിന് ആണ്. കൂടുതൽ വിവരങ്ങൾ ഈ വിഷയത്തെ സംബന്ധിച്ച് അറിയണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി തന്നെ കാണുക.