അയോട്ടിക് ന്യൂറിസം എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ട അല്ലെങ്കിൽ ഏറ്റവും വലിയ ഒരു അസുഖം തന്നെയാണ് അതിലെ കാരണം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ വയറ്റിൽ ഒരു മഹാധമനി എന്ന് പറയുന്ന ഒരു രക്തക്കുഴലുണ്ട്. അതായത് നമ്മുടെ ശരീരത്തിലേക്ക് അതായത് നമ്മുടെ കൈകളിലേക്ക് കാലുകളിലേക്ക് നമ്മുടെ വയറ്റിലേക്ക് അതുപോലെതന്നെ കുടലുകളിലേക്ക് ലിവറിലേക്ക് ഒക്കെ അങ്ങനെ നമ്മുടെ ശരീരത്തിലേക്ക് മൊത്തം രക്തം എത്തിക്കുന്ന ഒരു വലിയ ധമനി ഉണ്ട് നമ്മുടെ ശരീരത്തിൽ അതായത് ഹൃദയത്തിൽ നിന്ന് നമ്മുടെ ശരീരം മുഴുവനിലേക്ക് രക്തം എത്തിക്കുന്ന ഒരു ധവണി അത് നമ്മുടെ ഹൃദയത്തിന് മേൽഭാഗത്ത് വന്ന് വളഞ്ഞ് നമ്മുടെ ശരീരം മുഴുവനിലേക്ക് രക്തം എത്തിക്കാൻ വേണ്ടി സഹായിക്കുന്നു.
അയോട്ട എന്ന് ആണ് ഈ ഒരു രക്തധമനിയെ നമ്മൾ വിളിക്കുന്ന പേര് ഈ ഒരു അയോട്ട എന്ന് പറയുമ്പോൾ ഈയൊരു രക്ത ധമനിയുടെ വളരെ ഹൈ പ്രഷറിലാണ് രക്തം ഒഴുകുന്നത്. അതിന് കാരണം എന്താണ് ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തം എത്തിക്കേണ്ടത് ഇതിൻറെ ഡ്യൂട്ടി ആയതുകൊണ്ട് ഇത് അത്രയും ഹൈ പ്രഷറില് ഇതിലൂടെ രക്തം ഒഴുകുന്നത് അപ്പോൾ ഈ പറയുന്ന എന്ന് പറയുന്നത് ചില ആളുകളിൽ ഇത് വീർത്ത് വരും വീർത്ത് വന്ന് ചില ആളുകളിൽ ഇത് ബലൂൺ പോലെ വീർത്ത് വരുകയും പിന്നീട് അത് പൊട്ടുകയും ചെയ്യും അത് പൊട്ടുന്നതിലൂടെ ആ ഒരു വ്യക്തി സഡൻ ഡെത്ത് ആകും കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണുക.