വാതിൽ ലോക്ക് ചെയ്തോ എന്ന് സംശയം അമിതവൃത്തി ജോലിയിലെ പെർഫെക്ഷൻ ഇത് എല്ലാം ഒരു രോഗ ലക്ഷണം ആണോ

നമ്മളിൽ പലരും പലപ്പോഴും നമ്മൾ ചെയ്ത ജോലിയിൽ ചില സംശയങ്ങൾ വന്ന് ഒരു ജോലി നമ്മൾ വീണ്ടും ചെയ്തു നോക്കാറുണ്ട് അല്ലേ നമ്മൾ ഇപ്പോൾ അതിന് ഒരു ഉദാഹരണം പറയുക ആണ് എന്നുണ്ടെങ്കിൽ നമ്മൾ പലപ്പോഴും രാത്രി കിടക്കുന്നതിനു മുമ്പ് നമ്മുടെ വീടിൻറെ വാതിലുകളും എല്ലാം തന്നെ റൂമിന്റെ ആണ് എന്ന് ഉണ്ടെങ്കിൽ ലോക്ക് ചെയ്ത് വന്നതിനുശേഷം വീണ്ടും നമുക്ക് ലോക്ക് ചെയ്തിട്ടുണ്ടോ എന്നൊരു സംശയം തോന്നിയത് നമ്മൾ വീണ്ടും നമ്മൾ കിടക്കുന്നത് എഴുന്നേറ്റു ലൈറ്റ് ഒക്കെ ഇട്ട് വീണ്ടും വന്നു വാതിൽ പരിശോധിക്കാറുണ്ട്. അതുപോലെതന്നെ പലപ്പോഴും ഗ്യാസ് ഓഫ് ചെയ്തിട്ട് ഉണ്ടോ എന്ന സംശയം കൊണ്ട് വീണ്ടും നമ്മൾ അത് ഒന്ന് പരിശോധിച്ചു നോക്കുന്ന ആളുകളുടെ.

ചില ആളുകൾ ആണ് എന്ന് ഉണ്ടെങ്കിൽ ഓഫീസിലേക്ക് പോയതിനുശേഷം നമ്മൾ കാർ ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുന്നതിന് വേണ്ടിയിട്ട് അത് ഉറപ്പുവരുത്താൻ കാറിന്റെ സ്വിച്ച് വീണ്ടും അമർത്തി നോക്കുന്ന ആളുകളുണ്ട് അതുപോലെ നമ്മളിൽ പലരും നമ്മൾ ചെയ്ത ഒരു ജോലിയുടെ പെർഫെക്ഷന് വേണ്ടിയിട്ട് അത് ഒന്നുകൂടി ചെക്ക് ചെയ്തു നോക്കുന്ന ആളുകൾ ഉണ്ട് എന്ന് ഉണ്ടെങ്കിലും പലപ്പോഴും ഇതിൽ പല ആളുകൾക്കും ഇത്തരത്തിൽ നോക്കുന്നത് എന്ന് പറയുന്നത് അവരുടെ ശരീരത്തിലെ ചില രോഗങ്ങളുടെ ലക്ഷണം ആകാം അല്ലെങ്കിൽ അത് പല രോഗങ്ങളുടെയും ഭാഗമായി മാറിയിട്ടുണ്ട്. കൂടുതൽ അറിയാൻ വീഡിയോ കാണുക.