രാത്രിയിൽ കിടക്കുന്നതിനു മുൻപ് നിങ്ങൾ ഇങ്ങനെ ചെയ്യുക ആണ് എന്ന് ഉണ്ടെങ്കിൽ കൈകാലുകൾക്ക് ഉണ്ടാകുന്ന മരവിപ്പ് അതുപോലെതന്നെ നടുവേദന എന്നിവ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഇനി വരിക ഇല്ല

ഇന്ന് നമ്മൾ ഈ ഒരു വീഡിയോയിലൂടെ ഇവിടെ സംസാരിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന ഒരു വിഷയം എന്ന് പറയുന്നത് സ്പോണ്ടിലോസിസ് എന്ന് പറയുന്ന ഒരു അസുഖത്തെപ്പറ്റി ആണ് സ്പോണ്ടിലോസിസ് എന്ന് പറയുന്ന അസുഖം എന്ന് ഉള്ളത് നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് ഇത് നട്ടെല്ലിനെ ബാധിക്കുന്ന അസുഖം ആണ് എന്ന് ഉള്ളത്. അപ്പോൾ ഇതാണ് നമ്മുടെ നട്ടെല്ല് എന്ന് പറയുന്നത് നമ്മുടെ നട്ടെല്ല് എന്ന് പറയുമ്പോൾ ഈ ഒരു നട്ടെല്ലിൽ 33 കശേരുക്കൾ ആണ് നമുക്ക് ഉള്ളത് ഈ 33 കസേരകൾ എന്ന് പറയുന്നത് ഒന്നിന്റെ മുകളിൽ ഒന്നായിട്ട് അടക്കി അടക്കി വെച്ചിരിക്കുന്നത് പോലെ ആണ് ഉണ്ടാവുക.

ഇനി ഈ കശേരുകളുടെ ഇടയ്ക്ക് നമ്മൾ നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് ഇതിനിടയിൽ സ്പോഞ്ച് പോലെയുള്ള ഒരു ഭാഗങ്ങൾ കാണാൻ വേണ്ടി സാധിക്കുന്നത് ആണ് രണ്ട് കശേരുക്കൾക്ക് ഇടയിൽ ആയിട്ട് അതിനെയാണ് നമ്മൾ ഡിസ്ക് എന്ന് പറയുന്നത് അതായത് കശേരുക്കൾ എന്ന് പറയുന്ന ഭാഗങ്ങളൊക്കെ ബോൺ ആണ് അതിൻറെ ഇടയിൽ നമ്മൾ കാണുന്ന ഭാഗങ്ങളാണ് സ്പോഞ്ച് പോലത്തെ ഭാഗങ്ങളാണ് ഡിസ്ക് എന്ന് പറയുന്നത്. അപ്പോൾ ഇതാണ് നമ്മുടെ നട്ടെല്ലിന്റെ ഒരു ഘടന കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായിത്തന്നെ കാണുക.