സ്ത്രീകൾ കുളികഴിഞ്ഞ് വരുക ആണ് എന്ന് ഉണ്ടെങ്കിൽ അഞ്ച് കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് വീട് മുടിയും ലക്ഷ്മി ദേവി പടി ഇറങ്ങും

ജലം നമ്മുടെ ശരീരത്തെ ശുദ്ധിയാക്കുന്നു എന്ന കാര്യം നമുക്ക് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് എന്നാൽ നമ്മുടെ ശരീരത്തെ മാത്രമല്ല അതിലൂടെ നമ്മുടെ മനസ്സിനെയും ശുദ്ധിയാക്കുന്നു എന്നതാണ് ആയുർവേദത്തിൽ പറയുന്നത് ഉദയത്തിന് മുൻപ് തന്നെ കുളിക്കുന്ന അതായത് ഉദയത്തിന് മുൻപ് തന്നെ എഴുന്നേറ്റു കുളിക്കുന്ന ഒരു സ്ത്രീ എന്ന് പറയുന്നത് ലക്ഷ്മി ദേവിക്ക് തുല്യമാണ് എന്നുള്ളതാണ്. അവൾ ശ്രീദേവിയാണ് അവൾക്ക് ദേവിക്ക് തുല്യം ആയിട്ടുള്ള ശ്രീദേവിക്ക് തുല്യം ആയിട്ടുള്ള ഒരു പരിവേഷം നൽകുന്നു എന്നത് ആണ് നമ്മുടെ ഹൈന്ദവ വിശ്വാസപ്രകാരം പറയുന്ന ഒരു കാര്യമെന്ന് ഉള്ളത്. അതുകൊണ്ട് തന്നെയാണ് പൊതുവേ ആയിട്ട് രാവിലെ എഴുന്നേറ്റ് കുളിക്കണം അത് നല്ല ഐശ്വര്യമാണ്.

എന്ന രീതിയിൽ പറയുന്നത് പലപ്പോഴും രാവിലെ എഴുന്നേറ്റ് കുളിക്കുന്നത് വളരെ നല്ല കാര്യമാണ് എന്നുള്ളത് രാവിലെ എഴുന്നേറ്റ് കുളിക്കുന്ന കുളിയെ രാവിലത്തെ കുളിയെ മൂന്ന് രീതിയിൽ ആയിട്ട് ആണ് തരംതിരിച്ചിട്ടുള്ള അതായത് നാലുമണി മുതൽ രാവിലെ നാലുമണി മുതൽ അഞ്ചുമണിക്ക് ഇടയിലുള്ള ആ ഒരു കുളിയെ നമ്മൾ മുനി കുളി എന്നാണ് പറയുന്നത്. ഈയൊരു മുൻസിനാനം എന്ന് പറയുമ്പോൾ അത് നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് സവിശേഷമായിട്ട് ഉള്ള ഗുണങ്ങൾ കൊണ്ടുവരുന്ന നമ്മുടെ ജീവിതത്തിൽ അതിൻറെതായിട്ടുള്ള ആയുരാരോഗ്യ സൗഖ്യങ്ങൾ നമ്മുടെ ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും കൊണ്ടുവരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും കാണുക.