ഇന്നത്തെ ഈ ഒരു വീഡിയോയിൽ നമ്മൾ ഇവിടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത് ഷുഗർ പേഷ്യൻസുമായി ബന്ധപ്പെട്ട ഒരു വിഷയമാണ് അതായത് വളരെ സിമ്പിൾ ആയിട്ടുള്ളതും എന്നാൽ വളരെ പ്രധാനപ്പെട്ടതും ആയിട്ടുള്ള ഒരു കാര്യത്തെപ്പറ്റിയാണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ പറയാൻ വേണ്ടി പോകുന്നത് അതായത് ഡയബറ്റിക് പേഷ്യൻസിലേക്കുള്ള വാക്കിംഗ് എക്സർസൈസ് എന്ന് പറയുന്നത് അതായത് നടത്തത്തിലൂടെയുള്ള എക്സസൈസ് വോക്കിങ് എക്സസൈസ് എങ്ങനെയാണ് സിമ്പിൾ ആയിട്ട് എന്നാൽ നമുക്ക് ആരോഗ്യപരമായ രീതിയിൽ നമുക്ക് ബെനിഫിറ്റ് ആകുന്ന രീതിയിൽ എങ്ങനെയാണ് അത് അറേഞ്ച് ചെയ്യുന്നത് എന്ന രീതിയിൽ ആണ് നമ്മൾ ഇന്ന് ഈ ഒരു വീഡിയോയിലൂടെ സംസാരിക്കാൻ വേണ്ടി പോകുന്ന വിഷയം എന്ന് പറയുന്നത്. അപ്പോൾ ഇങ്ങനെ ഒരു കാര്യം കേൾക്കുമ്പോൾ നിങ്ങൾ പലരും വിചാരിക്കുന്നുണ്ടാകും.
ഇത് വളരെ സ്വാഭാവികമായിട്ടുള്ള ഒരു കാര്യമാണ് അതായത് പ്രമേഹരോഗികൾ ആണ് എന്ന് ഉണ്ടെങ്കിൽ അവർക്ക് ചെറിയ എക്സസൈസ് ഒക്കെ ആവശ്യമായിട്ടുണ്ട് അതുപോലെതന്നെ എക്സസൈസിന്റെ ഭാഗമായിട്ട് അവർക്ക് നടക്കേണ്ടതും ആയിട്ട് ഉണ്ട് അപ്പോൾ ഇത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു കാര്യമാണല്ലോ ഇതിനെപ്പറ്റി എന്താണ് ഇപ്പോൾ പറയാനുള്ളത് എന്ന് ഉള്ളത് അപ്പോൾ നിങ്ങൾ അങ്ങനെ ചിന്തിക്കുന്നവരാണ് എന്നുണ്ടെങ്കിൽ ഈ ഒരു വീഡിയോ മുഴുവൻ കണ്ടു നോക്കുക എന്നിട്ട് നിങ്ങൾ അങ്ങനെ നടക്കുന്നുണ്ട് എന്ന് ഉണ്ടെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് അതിൽ നിങ്ങൾ വരുത്തേണ്ട മാറ്റങ്ങൾ എന്ന് നിങ്ങൾ നോക്കി മനസ്സിലാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.