വെള്ളിച്ച ശല്യം ഇനി വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും

നമ്മൾ കൃഷി ചെയ്യുന്ന ഒരുപാട് ആളുകൾക്ക് ഉള്ള ഒരു പ്രശ്നമാണ് ഈ വെള്ളിയുടെ ശല്യം എന്ന് പറയുന്നത് നമ്മുടെ മുളക് കൃഷിയിൽ ആയിക്കോട്ടെ തക്കാളിയിൽ ആയിക്കോട്ടെ അല്ലെങ്കിൽ വഴുതന കൃഷി ആയിക്കോട്ടെ എന്ത് കൃഷി എടുക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അതിൻറെ ഇലകൾക്ക് അടിയിലും തണ്ടിലും ഒക്കെ വെളുത്ത നിറത്തിൽ ഇതുപോലെ പറ്റിപ്പിടിച്ച് കാണുന്ന ഇതിനെയാണ് എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഈ ഒരു കാര്യം തയ്യാറാക്കിയത് ഒരൊറ്റ തവണ നമ്മൾ സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി പിന്നീട് നമുക്ക് ഒരിക്കലും ഈ വെള്ളിച്ചയുടെ ശല്യം നമ്മുടെ കൃഷിയിടത്തിൽ ഉണ്ടാവുകയില്ല എന്ന കാര്യം ഉറപ്പാണ് ഇത് നമ്മൾ ചെയ്തു നോക്കിയിട്ട് നമുക്ക് ഉറപ്പായിട്ടുള്ള ഒരു കാര്യമാണ് അപ്പോൾ ഇതിനുവേണ്ടിയിട്ട് നമുക്ക് ഇത് എങ്ങനെ ചെയ്യാം.

എന്തൊക്കെ കാര്യങ്ങളാണ് ഇതിന് വേണ്ടത് തുടങ്ങിയതൊക്കെയാണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ നമ്മൾ ഇവിടെ ഡിസ്കസ് ചെയ്യാൻ വേണ്ടി പോകുന്ന കാര്യം അപ്പോൾ ഇതിനുവേണ്ടി ആവശ്യമായിട്ട് ഉള്ളത് നമുക്ക് നിലക്കടലയുടെ എണ്ണ ആണ് അതായത് നമ്മുടെ കപ്പലണ്ടിയുടെ എണ്ണയിലെ അത് നമുക്ക് വാങ്ങാൻ വേണ്ടി കിട്ടും അപ്പോൾ ആ ഒരു എന്നെയാണ് നമുക്ക് ആവശ്യമായിട്ട് ഉള്ളത് പിന്നെ നമുക്ക് ഇതിനുവേണ്ടി ആവശ്യമായിട്ട് ഉള്ള ഒരു സാധനം എന്ന് പറയുന്നത് ഈ കാണുന്നത് ആണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.