ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് നമുക്ക് നമ്മുടെ കടയിൽ വാങ്ങുന്ന ഇഞ്ചി ഉപയോഗിച്ച് എങ്ങനെയാണ് നമുക്ക് നമ്മുടെ വീട്ടിൽ ഇഞ്ചി കൃഷി ചെയ്യാൻ വേണ്ടി സാധിക്കുക എന്നതിനെ പറ്റിയാണ് കാരണം എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ ഒരുപാട് പേര് എന്നോട് ചോദിച്ചിരുന്നു ഞങ്ങക്ക് വിത്ത് ഇഞ്ചി കിട്ടാൻ വേണ്ടിയിട്ട് ഇല്ല അതുകൊണ്ട് ഞങ്ങൾക്ക് ഇഞ്ചി കൃഷി ചെയ്യാൻ അതുപോലെ സാധിക്കുകയില്ല കടയിൽ നിന്ന് വാങ്ങുന്ന ഇഞ്ചി ഉപയോഗിച്ച് നമുക്ക് എങ്ങനെയാണ് കൃഷി ചെയ്യാൻ വേണ്ടി സാധിക്കുക എന്നുള്ളത് അപ്പോൾ ഞാൻ ഇതുവരെ അപ്പോൾ അങ്ങനെ ഒരു കാര്യം ചെയ്തു നോക്കിയിട്ടുണ്ടായിരുന്നില്ല അതുകൊണ്ട് ഇപ്പോൾ ഞാൻ അങ്ങനെ ഒരു കാര്യം ചെയ്തു നോക്കി അത് നമ്മൾ ചെയ്തു നോക്കി സക്സസ് ആവുകയും ചെയ്തു.
അപ്പോൾ അങ്ങനെ നമ്മൾ സക്സസ് ആയിട്ടുള്ള ഒരു കാര്യമാണ് ഇന്ന് നിങ്ങൾക്ക് മുമ്പിൽ പറയാൻ വേണ്ടി പോകുന്നത് നമുക്ക് എല്ലാവർക്കും ഇതുപോലെതന്നെ വിത്ത് ഇഞ്ചി ലഭിക്കണമെന്ന് ഇല്ല. മാത്രമല്ല ഈ വിത്തിക്ക് നല്ല വിലയും ആണ് അപ്പോൾ നമുക്ക് എളുപ്പത്തിൽ വാങ്ങാൻ വേണ്ടി പറ്റുകയുമില്ല നമുക്ക് കടയിൽ നിന്ന് ആണ് എന്നുണ്ടെങ്കിൽ ഈ ഒരു ഇഞ്ചി വളരെ വിലക്കുറവിൽ കടയിലെ ഇഞ്ചി നമുക്ക് ലഭിക്കും അപ്പോൾ നമ്മൾ ഇതുപോലെ കടയിലെ ഇഞ്ചി വാങ്ങുക കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.