ഈ രോഗത്തിന്റെ തുടക്കമാണ് ശ്രദ്ധിക്കുക ഒരിക്കൽ ചെയ്തകാര്യം ചെയ്തോ എന്നുള്ള സംശയം

നമ്മുടെ ഇന്നത്തെ ടോപ്പിക്ക് ഡെല്യൂഷൻ ആൻഡ് ഹാലൂസിനേഷൻ ആണ്. നമ്മളെല്ലാവരും റോഡിലൂടെ നടന്നു പോകുന്ന ആൾക്കാരെ കണ്ടിട്ടുണ്ട്. വൃത്തിയില്ലാതെ അലഞ്ഞുതിരിഞ്ഞു എങ്ങോട്ടെന്നില്ലാതെ യാത്രചെയ്യുന്ന ആൾക്കാർ അവർ ചിലപ്പോൾ കുളിച്ചിട്ട് ഉണ്ടാവില്ല മാസങ്ങളോളം ആയിട്ടുണ്ടാവും കുളിച്ചിട്ടു അതുപോലെ തന്നെ അവരുടെ മുടിയൊക്കെ നീട്ടി വളർത്തി താടിയൊക്കെ നീട്ടി വളർത്തി ഒരു അവസ്ഥയിൽ ആയിരിക്കും ചില ആളുകളെയെങ്കിലും നമ്മൾ കണ്ടിട്ടുണ്ടാവുക.

ഞാനൊരു പതിനാല് വർഷങ്ങൾക്കു മുൻപ് ഇതേ പോലെ തന്നെ ഒരാളെ കണ്ടു എന്നാൽ അദ്ദേഹത്തിന് ഇതേപോലെ താടിയും മുടിയും നീട്ടി വളർത്തി ഇല്ലായിരുന്നു. ഞാൻ നോക്കുന്ന സമയത്ത് അദ്ദേഹത്തിൻറെ കയ്യിൽ ഒരു ഫോൺ ഉണ്ടായിരുന്നു. പക്ഷേ ഫോൺ ആയിരുന്നില്ല കൈയിൽ ….കൈ ഫോൺ പോലെ വെച്ച് സംസാരിക്കുകയായിരുന്നു. നമുക്ക് മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിട്ടില്ലെങ്കിൽ മോഹൻലാലിൻറെ ഡേറ്റ് ചോദിക്കാം.

When I first heard that, I thought he was talking on the phone, and I just looked at him and didn’t have the phone. So I left it again and walked away. The next day, he saw him the time I left. He was talking about another topic that day. That’s when I started to understand what happened. Talk to people alternately. Then I began to learn more about this, learn more, and read deeper. Then I realized that this is a disease called schizophrenia. A Swiss psychologist has discovered a word for actuary schizophrenia. Schizo Fish Split Freenia Fish Mind. In Malayalam, mental disintegration. That’s the disease.