നമ്മളിൽ പലരും പലതരത്തിലുള്ള സപ്ലിമെൻറ്സ് എന്ന രൂപത്തിൽ വൈറ്റമിനുകൾ എടുക്കുന്ന ആളുകളേക്കും അല്ലെങ്കിൽ മിനറൽസോ അങ്ങനെയുള്ള കാര്യങ്ങളൊക്കെ എടുക്കുന്ന ആളുകൾ പ്രോട്ടീൻസ് എടുക്കുന്ന ആളുകൾ അങ്ങനെയൊക്കെ ആയിരിക്കും നമുക്ക് ഇടയിലും നമുക്ക് ചുറ്റുമുള്ള പല ആളുകളുമെന്ന് പറയുന്നത് പലരീതിയിൽ ആയിരിക്കും നമ്മൾ എടുക്കുക പലപ്പോഴും നമ്മൾ അത് ഏതെങ്കിലും ഒരു ക്യാപ്സുകളുടെ രൂപത്തിൽ അല്ലെങ്കിൽ ഏതെങ്കിലും സപ്ലിമെൻറ് ആയിട്ടോ മരുന്നിന്റെ രൂപത്തിൽ ഒക്കെ ആയിട്ട് കഴിക്കുന്ന ആളുകളോട് അതുപോലെതന്നെ പ്രോട്ടീൻ പൗഡർ ഒക്കെ എടുക്കുന്ന ആളുകളുണ്ട് പക്ഷേ അത് എങ്ങനെ എടുക്കണം അല്ലെങ്കിൽ എത്രത്തോളം എടുക്കണം തുടങ്ങിയ കാര്യങ്ങൾ കുറിച്ച് ഒരുപാട് ആളുകൾക്ക് ഒത്തിരി കൺഫ്യൂഷൻ ഉണ്ട്. അപ്പോൾ നമ്മൾ ഇത്തരത്തിലുള്ള സപ്ലിമെൻറ്സ് ഒക്കെ എടുക്കുന്ന സമയത്ത് അല്ലെങ്കിൽ.
മരുന്നുകൾ രൂപത്തിൽ അല്ലെങ്കിൽ പ്രോട്ടീൻ പൗഡർ രൂപത്തിലാണ് എന്നുണ്ടെങ്കിൽ ഇത്തരത്തിലുള്ള വൈറ്റമിൻ സപ്ലിമെൻറ്സും ഒക്കെ നമ്മൾ എടുക്കുമ്പോൾ അത് എങ്ങനെയാണ് നമ്മുടെ ശരീരത്തിന് പിടിക്കുക എങ്ങനെ ഉപയോഗിച്ചാൽ ആണ് നമുക്ക് അത് ശരീരത്തിന് ബെനിഫിറ്റ് ആയി തീരുക എന്ന് മനസ്സിലാക്കി ഉപയോഗിക്കുമ്പോൾ മാത്രമേ നമുക്ക് അതിന്റേതായ ഒരു റിസൾട്ട് ലഭിക്കുകയുള്ളൂ. അതല്ലാതെ നമ്മൾ ചോദിക്കുമ്പോൾ ആ ഞാൻ പിന്നെ എന്താ വിറ്റാമിൻ ഡി ടാബ്ലറ്റ് എടുക്കാറുണ്ട് അത് അല്ലെങ്കിൽ അയണിന്റെ ടാബ്ലറ്റ് എടുക്കാറുണ്ട് ബി കോംപ്ലക്സ് എടുക്കാറുണ്ട് എന്നൊക്കെ നമ്മൾ ചോദിക്കുമ്പോൾ പറയും എന്ന് ഉണ്ടെങ്കിൽ അത് എങ്ങനെ എടുക്കണം എപ്പോഴൊക്കെ എടുക്കണം എന്നതിനെപ്പറ്റി നമുക്ക് ഒരു ക്ലാരിറ്റി വേണം കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.