നമ്മൾ മലയാളികൾ വളരെ ഓമനത്തത്തോടെ ഒക്കെ പേരിട്ട് വിളിക്കുന്ന കാര്യങ്ങളാണ് ഈ ഉണ്ണികൾ എന്ന് പറയുന്നത് അതായത് നമ്മുടെ കഴുത്തിലെ ചുറ്റും ഉണ്ടാകുന്ന ഉണ്ണികൾ അതുപോലെതന്നെ നമ്മുടെ കണ്ണിന് ചുറ്റും ഉണ്ടാകുന്ന ഉണ്ണികൾ തുടങ്ങി പാലുണ്ണി തുടങ്ങിയ പേരുകളിലൊക്കെ നമ്മൾ അറിയപ്പെടുന്ന നമുക്ക് ഒക്കെ പൊതുവായിട്ട് കാണപ്പെടുന്ന ഒരു കാര്യമാണ് ഇത്തരത്തിൽ ഉണ്ടാകുന്ന നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ ഉണ്ണികൾ എന്ന് പറയുന്നത് അപ്പോൾ ഇത് പൊതുവായിട്ട് നമ്മുടെ ഈ ഭാഗത്ത് അതായത് സൗത്ത് ഇന്ത്യൻസിനൊക്കെ വളരെ പൊതുവായിട്ട് സൗത്ത് ഇന്ത്യൻ ഭാഗത്തൊക്കെ കണ്ടുവരുന്നത് നമ്മൾ മലയാളികൾ കാര്യം എടുത്തു നോക്കുക ആണ് എന്ന് ഉണ്ടെങ്കിൽ വളരെ കോമൺ ആയിട്ട് ഒരുപാട് ആളുകളിൽ പൊതുവായിട്ട് കണ്ടുവരുന്ന കാര്യങ്ങളാണ് ഇത്തരത്തിലുള്ള ഉണ്ണികൾ എന്നൊക്കെ പറയുന്നത്.
അപ്പോൾ എന്താണ് യഥാർത്ഥത്തിൽ ഈ ഉണ്ണികൾ അല്ലെങ്കിൽ സ്കിൻ ടാഗ് എന്ന് നമ്മൾ പറയുന്ന ഈ കാര്യങ്ങൾ എന്ന് ചോദിച്ചു കഴിഞ്ഞാൽ നമ്മുടെ സ്കിന്നിനെ ഉണ്ടാകുന്ന ഇറിറ്റേഷന്റെയും ഇച്ചിങ്ങിന്റെയും ഒക്കെ ഭാഗം ആയിട്ട് നമ്മുടെ സ്കിന്നിന്റെ ഏറ്റവും പുറമേ ഉള്ള ലയറിൽ ഏറ്റവും അവസാനത്തെ ലയറിൽ അതുമൂലം ഉണ്ടാകുന്ന ചെറിയ ഒരു ഗ്രോത്ത് ആണ് ഇത്തരത്തിലുള്ള ഉണ്ണികൾ അല്ലെങ്കിൽ സ്കിൻ ടാഗുകൾ ഒക്കെ ആയിട്ട് വരുന്നത്. ഇവ ഒരിക്കലും നമ്മുടെ ശരീരത്തിന് ഹാംഫുൾ ആവാത്തവയാണ് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.