അരക്കെട്ടിലെ കൊഴുപ്പും അതുപോലെതന്നെ തടിയും കുറയ്ക്കാൻ വേണ്ടി വെറും ഒരാഴ്ച മാത്രം മതി നിങ്ങൾ ഇങ്ങനെ ചെയ്തു നോക്കൂ

നമ്മുടെ ശരീരത്തിന്റെ ഒരു കിലോ ഭാരം എന്ന് പറയുമ്പോൾ അത് എത്ര കലറി ആണ് ഇന്ന് നിങ്ങൾക്ക് അറിയാമോ അതായത് ഒരു കിലോ ഭാരം കുറയ്ക്കണം എന്ന് ഉണ്ടെങ്കിൽ എത്ര ഗാലറി ആണ് നമ്മൾ ചെയ്യേണ്ടത് എന്ന് അറിയാമോ? 7700 ആണ് നമ്മുടെ ശരീരത്തിന് ഒരു കിലോ ഭാരം എന്ന് പറയുന്നത് അപ്പോൾ നമ്മൾ ഈ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയിട്ട് ഒരു ട്രെഡ് മില്ലിൽ ഒക്കെ ഒരു മണിക്കൂർ നമ്മൾ വർക്ക് ചെയ്യുകയാണ് എന്ന് ഉണ്ടെങ്കിൽ നടക്കുക ആണ് എന്ന് ഉണ്ടെങ്കിൽ നമുക്ക് എത്ര കാലമാണ് കുറയുക എന്ന് അറിയാമോ? ഒരു മണിക്കൂറിൽ മിനിമം ഒരു അല്ലെങ്കിൽ ഒരു 300 ഒക്കെ ആണ് നമുക്ക് കുറയ്ക്കാൻ വേണ്ടി സാധിക്കുക എന്ന് പറയുന്നത്.

ഇത് നമ്മുടെ ആ ഒരു നടപ്പിന്റെ സ്പീഡ് അനുസരിച്ച് അതുപോലെതന്നെ ഇടയ്ക്ക് വെച്ച് നമ്മൾ നിർത്തുന്നത് അനുസരിച്ച് ഒക്കെ തന്നെ വ്യത്യാസങ്ങൾ അതിൽ കാണാൻ വേണ്ടി സാധിക്കുന്നതാണ്. അപ്പോൾ നമുക്ക് മനസ്സിലാക്കാൻ വേണ്ടി സാധിക്കും ഇതിൽനിന്ന് തന്നെ നമ്മൾ ഈ ഒരു ഒരു മണിക്കൂർ കൊണ്ട് ചെയ്യുന്ന ഈ ഒരു എക്സസൈസ് എന്ന് പറയുന്നത് നമ്മൾ എത്ര തവണ ചെയ്താലാണ് നമ്മുടെ ശരീരത്തിൻറെ ഒരു കിലോ ശരീരഭാരം കുറയ്ക്കാൻ വേണ്ടി സാധിക്കുക എന്നത് നമുക്ക് നോക്കി കഴിഞ്ഞാൽ മനസ്സിലാക്കുന്നത് ആണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.