മലയാളികൾ പലരും പുറത്തു പറയാൻ വളരെയധികം മടിക്കുന്നു ചില അവസ്ഥകൾ ഉണ്ട് അതായത് ചില രോഗങ്ങൾ അതിൽ പ്രധാനപ്പെട്ടതാണ് പൈൽസ് എന്ന് പറയുന്ന രോഗം. അതുപോലെതന്നെ ഫിഷർ എന്ന് പറയുന്ന രോഗം അതുപോലെ ഫിസ്റ്റുല എന്നൊരു രോഗമൊക്കെ മലയാളികൾ പുറത്തുപറയാൻ വളരെയധികം മടിക്കുന്ന രോഗങ്ങൾ ആണ്. അതുപോലെ ഏറ്റവും പ്രധാനമായത് ആണ് ഇനി ഇവിടെ മലദ്വാരത്തിൽ ആ ഭാഗങ്ങളിൽ ഒക്കെ പഴുപ്പ് നിറഞ്ഞ മലദ്വാരത്തിന് ചുറ്റും ആകെ വളരെയധികം വേദനയും വിഷമവും ഒക്കെ അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥ എന്ന് പറയുന്നത്.
മൂലക്കുരു അഥവാ പൈൽസ് എന്ന് പറയുന്ന ഈ ഒരു അസുഖം നമ്മൾ പലപ്പോഴും പല സിനിമകളിലും ഒക്കെ വളരെയധികം തമാശ ആയിട്ട് രീതിയിൽ പറയുന്നതായി നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ ഒരു അവസ്ഥ അനുഭവിച്ച ആൾക്ക് മൂലക്കുരു വന്ന് അതിൻറെ വേദനയും വിഷമതകളും അനുഭവിച്ച ഒരാൾക്ക് ഒരിക്കലും അതൊരു തമാശയായി കാണുവാൻ വേണ്ടി സാധിക്കുക ഇല്ല മൂലക്കുരു പൊട്ടി എന്നൊക്കെ മോഹൻലാൽ ഒരു സിനിമയിൽ വളരെ തമാശയോടെ പറയുന്നത് കേൾക്കാറുണ്ട് അപ്പോൾ യഥാർത്ഥത്തിൽ എന്താണ് ഈ ഒരു മൂലക്കുരു ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ വേണ്ടി സാധിക്കും അതുപോലെതന്നെ ആനൽ ഫിഷർ, ഫിസ്റ്റുല തുടങ്ങിയിട്ടുള്ള കാര്യങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.