മികച്ച രീതിയിൽ പച്ചക്കറി കൃഷിക്ക് മണ്ണ് ഒരുക്കാൻ

ഇന്ന് ഒരുപാട് ആളുകളുടെ ഒരു റിക്വസ്റ്റിംഗ് വീഡിയോ ആയിട്ടാണ് ഞാനിവിടെ വന്നിട്ടുള്ളത് അതായത് നമ്മളെല്ലാവരും തന്നെ കൃഷി ചെയ്യുന്ന ആളുകളാണ് അപ്പോൾ ഈ സ്വിച്ച് ചെയ്യുന്ന ആളുകൾ അവരെ ഒരുപാട് പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട് അതായത് നമ്മൾ എന്തെങ്കിലും വസ്തു പിടിപ്പിക്കുക ആണ് എന്ന് ഉണ്ടെങ്കിൽ അത് ശരിയായ രീതിയിൽ വളരുന്നില്ല അതുപോലെതന്നെ ശരിക്ക് പൂക്കൾ ഇടുന്നില്ല ഇനി പൂക്കൾ ഇട്ടാൽ തന്നെ ആ പൂവെല്ലാം കൊഴിഞ്ഞുപോകുന്നു കായ് പിടിക്കുന്നില്ല അതിനൊരുപാട് കേടുപാടുകൾ സംഭവിക്കുന്നു അങ്ങനെ ഒത്തിരി ഒത്തിരി പ്രശ്നങ്ങൾ ഒരുപാട് ആളുകൾ നമ്മുടെ അടുത്ത് വന്നിട്ട് ഈ ഒരു കൃഷി ചെയ്യുന്നതുമായി സംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. അപ്പോൾ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും വേണ്ടിയുള്ള ഒരു പരിഹാരമാർഗ്ഗം ആയിട്ട് ആണ്.

ഞാൻ ഇന്ന് വന്നിട്ടുള്ളത് അപ്പോൾ നമുക്ക് ഇതിനുവേണ്ടി ഒരു കൃഷിക്ക് നമ്മൾ തുടക്കത്തിൽ ചെയ്യേണ്ടത് എന്താണ് ആ കൃഷിക്ക് വേണ്ടി മണ്ണ് ഒരുക്കുക അപ്പോൾ ഏതു കൃഷിയും അതാണ് ആദ്യം വേണ്ടത് അപ്പോൾ എങ്ങനെ ഒരു കൃഷിക്ക് വേണ്ടി മണ്ണ് ഒരുക്കാം എന്ന് നമുക്ക് നോക്കാം കൃഷിക്ക് വേണ്ടി മണ്ണ് ഒരുക്കുന്നതിൽ ഏറ്റവും പ്രധാനമായിട്ട് നമ്മൾ ചേർക്കുന്ന അല്ലെങ്കിൽ പങ്കുവഹിക്കുന്ന ഒന്നാണ് കുമ്മായം എന്ന് പറയുന്നത് ഈ കുമ്മായം ചേർക്കുന്നതിലൂടെ മണ്ണിലെ അമ്ളത്തിന്റെ അംശം കുറയ്ക്കുക ആണ് ചെയ്യുന്നത്. അതായത് ഒത്തിരി കൃഷി ചെയ്തു കഴിഞ്ഞാൽ മണ്ണിൽ ഒരു പുളിരസം വരും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വീഡിയോ കാണുക.