പഴയ വിളക്ക് തിരി വെളിയിൽ കളയരുത് നിങ്ങൾ അത് ഇങ്ങനെ ചെയ്യൂ വീട്ടിൽ ഐശ്വര്യവും സമ്പത്തും കുതിച്ചുയരും

നമ്മൾ മലയാളികൾ പൊതുവെ വീടുകളിൽ വിളക്ക് കത്തിക്കുന്ന ആളുകൾ ആണ് അതായത് ലക്ഷ്മി വിളക്ക് അല്ലെങ്കിൽ നിലവിളക്ക് അല്ലെങ്കിൽ പകൽ വിളക്ക് അങ്ങനെ ഏത് വിളക്ക് ആണ് എന്ന് ഉണ്ടെങ്കിലും നമ്മൾ മലയാളികൾ പൊതുവായിട്ട് തന്നെ രണ്ടുനേരം മിക്കവരും വീടുകളിൽ വിളക്ക് വയ്ക്കുന്നവർ ആണ് അതായത് ഇപ്പോൾ രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് വൃത്തിയായി ശുദ്ധിയോട് കൂടി നമ്മൾ പൂജാമുറിയിൽ കയറി വിളക്ക് വയ്ക്കും അതുപോലെതന്നെ എല്ലാവരും വൈകുന്നേര സമയങ്ങളിൽ വീട്ടിൽ വിളക്ക് വച്ച് പ്രാർത്ഥിക്കുന്ന ആളുകൾ ആണ്. ഇനി പകൽ വിളക്ക് വയ്ക്കാൻ പറ്റിയില്ല എന്ന് ഉണ്ടെങ്കിലും വൈകുന്നേരം വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന ആളുകളാണ് നമ്മളിൽ 99% ആളുകളും എന്ന് പറയുന്നത്.

അപ്പോൾ ഇത്തരത്തിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നത് ആയി ബന്ധപ്പെട്ട ആളുകൾക്ക് ഒത്തിരി സംശയങ്ങൾ ഉണ്ട് അതായത് രാവിലെ അല്ലെങ്കിൽ ഒരു നേരം കത്തിച്ചു വെച്ച ആ ഒരു തിരി എന്ന് പറയുന്നത് പിന്നീട് അതിൽ തന്നെ കത്തിക്കാൻ വേണ്ടി സാധിക്കുമോ അല്ലെങ്കിൽ അത് എടുത്തു കളയാമോ തുടങ്ങിയിട്ടുള്ള ഒത്തിരി സംശയങ്ങൾ ഉണ്ട് അപ്പോൾ യഥാർത്ഥത്തിൽ പറയുക ആണ് എന്ന് ഉണ്ടെങ്കിൽ ഒരുതവണ കത്തിച്ച തിരി പിറ്റേന്ന് അല്ലെങ്കിൽ അടുത്ത തവണ ഉപയോഗിക്കാതിരിക്കുന്നത് ആണ് നല്ലത് എന്ന് പറയുന്നത് പല ആളുകളും അത് വീണ്ടും ഉപയോഗിക്കുന്ന ആളുകളുണ്ട് അതുപോലെതന്നെ തിരി മാറ്റുന്ന ആളുകളുണ്ട് തിരി വലിച്ചെറിയുന്ന ആളുകൾ ഉണ്ട് ഇങ്ങനെ പലതരത്തിലാണ് കാര്യങ്ങളുടെ കിടപ്പ്. കൂടുതൽ അറിയാൻ വീഡിയോ കാണാം.