ഇപ്പോൾ ഒത്തിരി ആളുകളുടെ തക്കാളി കൃഷിയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് വാട്ടർ രോഗം അതുപോലെ തന്നെ ഒരു അവസ്ഥ ഇലയിൽ ഉണ്ടാകുന്ന മഞ്ഞളിപ്പ്, കുമിള്‍ രോഗം അതുപോലെ തന്നെ വേര് ചെയ്യുക തുടങ്ങിയ ഒത്തിരി പ്രശ്നങ്ങൾ ഒത്തിരി ആളുകളെ കൃഷി മാത്രമല്ല ഈ പറയുന്ന പോലെ പൂക്കൾ കൊഴികായി പിടിക്കാതിരിക്കുക എല്ലാ പ്രശ്നങ്ങളും എല്ലാം വേണ്ടിയുള്ള ഒരു പരിഹാരം മാർഗ്ഗം ആയി ആണ് ഇന്നത്തെ ഈ ഒരു വീഡിയോയിലൂടെ ഞാൻ ഇവിടെ വന്നിരിക്കുന്നത്. തക്കാളി കൃഷിയിൽ നിന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് പറയുന്നത് മൂന്നു കാര്യങ്ങൾ ആണ് നമ്മൾ ശ്രദ്ധിക്കേണ്ടത് ആയിട്ട് ഉള്ളത് അതായത് ആ ഒരു കൃഷിക്ക് വേണ്ടിയിട്ട് അത് നടുന്ന മാസം അതുപോലെ തന്നെ അതിൻറെ മണ്ണ് ഒരുക്കുന്ന രീതി അല്ലെങ്കിൽ.
അതിൻറെ ആ ഒരു മണ്ണ് എന്ന് പറയുന്നത് അതുപോലെ തന്നെ നല്ലയിനം വിത്തിനങ്ങൾ എന്നൊക്കെ പറയുന്നത് ആണ് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അപ്പോൾ നടന്ന മാസം ഏതാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് ഞാൻ മുൻപ് ഇവിടെ നമ്മൾ ഒരു കലണ്ടർ ആയിട്ട് തന്നെ കൊടുത്തിട്ടുള്ള ഒരു കാര്യമാണ് ഓരോ മാസത്തിലും നടൻ പറ്റിയ ചെടികളെ പറ്റിയിട്ട് അത് നമ്മൾ മുൻപ് ഒരു വീഡിയോ ആയിട്ട് തന്നെ ചെയ്തിട്ടുണ്ട് അപ്പോൾ നിങ്ങൾക്ക് ആ ഒരു വീഡിയോയിലൂടെ നോക്കിയിട്ട് അത് മനസ്സിലാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് നിങ്ങൾ ഈ വീഡിയോ തീർച്ചയായും മുഴുവനായി കാണുക.