ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ കിഡ്നി രോഗത്തിന്റെ തുടക്കമാണ്

അപ്പോൾ ഇന്നത്തെ ഒരു വീഡിയോ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ കഴിഞ്ഞ തവണ ഞാൻ മൂത്രത്തിൽ പത എന്ന വിഷയത്തിൽ ഒരു വീഡിയോ ചെയ്തതിന്റെ ഫലമായിട്ട് ഒരുപാട് ആളുകളാണ് എനിക്ക് പേഴ്സണൽ ആയിട്ട് വാട്സാപ്പിൽ ഒത്തിരി അവരുടെ അവസ്ഥകളും അതുപോലെതന്നെ അവരെ യൂറിൻ ചെക്ക് ചെയ്ത് കിഡ്നി ചെക്ക് ചെയ്തതിന്റെ റിസൾട്ട് മറ്റു കാര്യങ്ങളും ഒക്കെ എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു അപ്പോൾ ഞാൻ അത് വെറുതെ ഒന്ന് സ്ക്രോൾ ചെയ്തിട്ട് ജസ്റ്റ് എല്ലാം ഒന്ന് നോക്കുന്ന സമയത്ത് എനിക്ക് അതിൽ നിന്ന് കാണാൻ വേണ്ടി സാധിച്ചത് ഒരുപാട് ആളുകൾക്ക് ഇത്തിരി കിഡ്നി ഫെയിലിയറിലേക്ക് എത്താൻ വേണ്ടിയിട്ട് ഒരു സാധ്യത ഉള്ള രീതിയിലുള്ള റിപ്പോർട്ട്സ് ആണ് കൂടുതലായിട്ട് എനിക്ക് അതിൽ നിന്ന് കാണാൻ വേണ്ടി സാധിച്ചത് സാധാരണ നമ്മൾ വിചാരിക്കുക ഏറ്റവും കൂടുതൽ ആയിട്ടും.

ആളുകൾക്ക് ഉണ്ടാകുന്നത് നമുക്ക് മാനേജബിൾ ചെയ്യാൻ വേണ്ടി പറ്റുന്ന രീതിയിൽ ആയിരിക്കും എന്നത് ആണ് എന്നാൽ എനിക്ക് ലഭിച്ചിട്ടുള്ള ഭൂരിഭാഗം ആളുകളിലും ഉള്ളത് എന്ന് പറയുന്നത് അത് എനിക്ക് ഒരു ന്യൂറോളജിസ്റ്റിനെ സജസ്റ്റ് ചെയ്തിട്ട് ഡയാലിസിസ് എന്ന രീതിയിലേക്ക് ഒരു ഡിസിഷൻ അല്ലെങ്കിൽ അങ്ങനെ ഒരു സജഷൻ കൊടുക്കാൻ പറ്റുന്ന രീതിയിൽ ഉള്ള റിപ്പോർട്ടുകൾ ആണ് ഭൂരിഭാഗവും എനിക്ക് അയച്ച് തന്നതിൽ ഉണ്ടായിരുന്നത്. അപ്പോൾ അതൊന്നും അനാലിറ്റിസ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായി ഒരു കാര്യം എന്താണ് എന്ന് വെച്ച് കഴിഞ്ഞാൽ ഭൂരിഭാഗം ആളുകളും വളരെ ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഷയമാണ് പൃഥരോഗങ്ങൾ കൂടുതൽ അറിയാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.