മുടി ഇരട്ടിയായി വളരും കുടിക്കുന്നതോടൊപ്പം തലയിൽ ഇതല്പം തേച്ചാൽ

അപ്പോൾ ഇന്നത്തെ വീഡിയോ നമ്മുടെ ഹെയർ നന്നായി വളരാൻ വേണ്ടി ക്യാരറ്റ് വെച്ച് ഒരു ടിപ്പ് ആണ്. അതുപോലെതന്നെ സ്കിൻ ഒക്കെ നിറംവെക്കാനും കൂടിയുള്ള ഒരു ടിപ്പ് ആണ്. വളരെ സിമ്പിൾ ആണ് ഇത് ചെയ്യാൻ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ ആയി സാധിക്കും.ഇതിനുവേണ്ടി രണ്ട് ക്യാരറ്റ് എടുത്ത് തൊലി എല്ലാം കളഞ്ഞു കഴുകി വൃത്തിയാക്കി ചെറുതാക്കി കട്ട് ചെയ്ത് എടുക്കുക.

ഇതുപോലെ ചെറിയ കഷണങ്ങളാക്കി എടുത്താൽ നമുക്ക് പെട്ടെന്ന് ജ്യൂസ് ആക്കി എടുക്കാൻ സാധിക്കും. മുടി വളരാൻ ആയിട്ടുള്ള ഒരുപാട് വൈറ്റമിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ ഇതിൽ മറ്റ് പല ധാതുക്കളും അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഫോസ്ഫറസ് തുടങ്ങിയ മിനറൽസ് ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്. അപ്പോൾ ഇനി ഇതിൻറെ ഒക്കെ കുറവുമൂലമാണ് മുടി വളരാതെ ഇരിക്കുന്നു എന്നുണ്ടെങ്കിൽ ഇത് ഡെയിലി കഴിക്കുന്നതിലൂടെ ഇതിൻറെ കുറവ് ഒക്കെ മാറി മുടി നന്നായിട്ട് വളരാൻ ആയി തുടങ്ങും.

If we apply anything on our heads with whatever we eat, it will be easier for hair to grow. Then take it first and add sugar if you want to eat. If you want to add sugar, take a little bit of head incorrectly before adding sugar. Then put this aside and add some lemon juice to it and rub it on our heads. Apply our scalp. Then massage your head thoroughly. Then tie your hair. After that, wash your hair thoroughly after half an hour.