നമ്മുടെ ലക്ഷണശാസ്ത്രത്തിലും അതുപോലെ തന്നെ മറ്റൊരു ശാസ്ത്രങ്ങളിലുമൊക്കെ പറഞ്ഞേക്കുന്ന ഒരു കാര്യങ്ങളാണ് നമ്മുടെ ഇഷ്ടഭാനുമുള്ള ഒരുപാട് പക്ഷികളെയും അതുപോലെതന്നെ മൃഗങ്ങളെയും കുറിച്ച് അതായത് നമ്മുടെ ജീവിതത്തിൽ ഇനി വരാൻ പോകുന്ന കാലം നമ്മുടെ സംഭവിക്കാൻ പോകുന്ന കുറച്ചു കാര്യങ്ങൾ നമ്മുടെ ജീവിതത്തിലെ ഗുണങ്ങൾ ദോഷങ്ങളുടെ ഒക്കെ അതുപോലെതന്നെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഒക്കെ സംഭവിക്കുന്നതിന്റെ ആ ഒരു തരംഗത്തിലെ വ്യതിയാനങ്ങൾ ഒക്കെ നമുക്ക് മനസ്സിലാക്കുന്നതിന് മുൻപ് തന്നെ മനസ്സിലാക്കുന്നവരാണ് ചില പക്ഷികളും മൃഗങ്ങളും എന്നുള്ളതാണ് ശാസ്ത്രം പറയുന്നത്.
അപ്പോൾ അതിന്റെ ഫലമായി തന്നെ പല സന്ദർഭങ്ങളിലും പല സാഹചര്യങ്ങളിലും ഒക്കെ തന്നെ ഈയൊരു പക്ഷി മൃഗാദികൾ അതുമായി ബന്ധപ്പെട്ട നമുക്ക് ചില ലക്ഷണങ്ങളും ചില സൂചനങ്ങളും ഒക്കെ നൽകുന്നു എന്നത് ആണ് പറയപ്പെടുന്നത് അപ്പോൾ ഇന്നത്തെ ഒരു അധ്യായത്തിൽ നമ്മൾ ഇവിടെ പറയാൻ വേണ്ടി പോകുന്ന കാര്യം എന്ന് പറയുന്നത് ഈശ്വരാ സാന്നിധ്യം ഉള്ള വീടുകളിൽ ഈശ്വരാനുഗ്രഹം ഉള്ള വീടുകളിൽ വരുന്ന ചില പക്ഷികളെ പറ്റിയാണ്. അപ്പോൾ നിങ്ങൾ ചോദിക്കും ചിലപ്പോൾ ഇവ എന്താ മറ്റ് വീടുകളിൽ ഒന്നും വരുകയില്ലേ എന്ന് ഉള്ളത് മറ്റുള്ള വീടുകളിൽ ഒന്നും തന്നെ ഇവർ നിരന്തരമായി വരുകയില്ല എന്നത് ആണ് സത്യം. അപ്പോൾ ഈശ്വരന്റെ ആ ഒരു കടാക്ഷം ഉള്ള ഈശ്വര സാന്നിധ്യം ഉള്ള ഈശ്വരന്റെ പ്രത്യേക അനുഗ്രഹമുള്ള വീടുകളിൽ മാത്രം കണ്ടുവരുന്ന ചില പക്ഷികളെ പറ്റിയാണ് നമ്മൾ ഇന്നത്തെ അധ്യായത്തിൽ പറയുന്നത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ കാണുക.