അച്ഛനെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് സ്കൂളിലെ മീറ്റിങ്ങിന് അമ്മാവനും ആയി പോയ പെൺകുട്ടി ഞെട്ടിപ്പോയി

അമ്മേ നാളിലെ പി പി എ മീറ്റിംഗ് ആണ് അതിന് അച്ഛൻ തന്നെ വരണം എന്ന് ടീച്ചർ കാട്ടായം പറഞ്ഞു അമ്മേ സ്കൂൾ വിട്ട് വീട്ടിലേക്ക് വന്ന സ്വാതി വളരെ വിഷമത്തോടെ ഈ ഒരു കാര്യം അമ്മയോട് പറഞ്ഞു അച്ഛനെ നാളെ ജോലിയുണ്ട് അതുകൊണ്ടുതന്നെ അമ്മയാണ് പിടിഎ മീറ്റിങ്ങിനെ വരുന്നത് എന്ന കാര്യം നീ ടീച്ചറോട് പറഞ്ഞില്ലേ അതൊക്കെ ഞാൻ പറഞ്ഞു അമ്മേ അപ്പോൾ ടീച്ചർ പറയുകയാണ് നിങ്ങളുടെ മക്കളുടെ ഭാവിയാണോ നിൻറെ അച്ഛനെ വലുത് അതോ ഒരു ദിവസത്തെ ജോലി ആണോ എന്ന് ഉള്ളത് സ്വാതി അമ്മയോട് പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു അതും ശരിയാണ് പക്ഷേ നിൻറെ അച്ഛൻ അങ്ങോട്ട് വന്നു കഴിഞ്ഞു കഴിഞ്ഞാൽ അച്ഛൻ എങ്ങനെ പെരുമാറും എന്നോ അവർ ചോദിക്കുന്നതിന്.

എങ്ങനെയൊക്കെ മറുപടി പറയും എന്നോ ഒന്നും ഒരു എത്തും പിടിയും ഇല്ല ആ ഒരു മനുഷ്യൻ എന്ന് പറയുന്നത് ഒരു തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിൻറെ പടിയിൽ കയറി നിൽക്കാത്ത ഒരു ആളാണ് എൻറെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി എന്ന് പറയുന്നതും അതുതന്നെയാണ് വിദ്യാഭ്യാസമില്ലാത്ത എഴുത്തും വായനയും അറിയാത്ത ഒരാളുടെ തലയിൽ എന്നെ കെട്ടിവെച്ചു. അത് മാത്രമാണോ അമ്മേ എൻറെ കൂട്ടുകാരികളുടെ മുൻപിൽ എന്റെ അച്ഛനാണ് ഇത് എന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ വേണ്ടി പറ്റിയ ഒരു കോലം ആണോ അച്ഛന്റേത് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നിങ്ങൾ വീഡിയോ മുഴുവനായി കാണുക.